രഘുനാഥ് ടി പി
ഫേഷന്‍ ടി.വി യില്‍ നിന്ന് ക്രിക്കറ്റ് ഗ്രൌണ്ടിലേക്...
ഒന്ന് അരൂപിയായ ദുര്‍നടപ്പുകാരന്‍ പതിവുപോലെ യാത്രയ്ക്കിറങ്ങി. ദുര്‍നടപ്പുകാരന്‍ എന്ന വിശേഷണം തെറ്റായെങ്കില്‍ ക്ഷമിക്കണം. മുന്‍വിധികള്‍ ശീലമാക്കിയവരുടെ തെരുവില്‍ നിന്നാണവന്‍ കടന്നുവന്നത്. ഒന്നും ചെയ്യാനില്ലാത്തവര്‍ക്കിടയില്‍ നിന്ന് വെറുതെയിരുന്ന് ബോറടിച്ച് ബോറടിച്ച് ഉറങ്ങിപ്പോയതിനിടയിലെപ്പോഴോ ആണ് അവന് സ്വപ്ന ദര്‍ശനമുണ്ടായത്. ഏതോ ഹോളിവുഡ് നടിയുടെ വെബ്സൈറ്റില്‍ അതിക്രമിച്ച് ചെന്ന് അവരുടെ സ്വകാര്യതകളിലേക്ക് കൂപ്പുകുത്തവെ എടുത്തെറിയപ്പെട്ടതുപോലെ മറ്റൊരു സൈറ്റില്‍ ചെന്ന് പതിക്കുകയായിരുന്നു. അങ്ങിനെ രൂ...