രഘുനാഥൻ കൊളത്തൂർ
നിറങ്ങളും നിഴലുകളും
നിറങ്ങളിൽ വിശ്വസിക്കരുത് ഒന്ന് മറ്റൊന്നുമായ് ചേർന്നവ മാറിക്കൊണ്ടേയിരിക്കും. നിഴലുകൾ കണ്ടു മോഹിക്കരുത്. അവ ഒരിക്കലും രൂപങ്ങളാവാത്ത നിഴലുകൾ! Generated from archived content: poem4_nov.html Author: reghunath_kolathur