Home Authors Posts by റസാഖ്‌ എടവനക്കാട്‌

റസാഖ്‌ എടവനക്കാട്‌

0 POSTS 0 COMMENTS
Address: Phone: 0509388399

അപൂർണ്ണത

ചിരിയിലറിയുന്നു- സുഖം, കരച്ചിലറിയുന്നു- ദുഃഖം, സുഖ-ദുഃഖമീ- ജീവിതം. Generated from archived content: poem1_sep24_09.html Author: razak_edavanakkad

ഉണങ്ങാത്ത മുറിവുകൾ

വാക്കിനറ്റത്ത്‌ അമ്പുകളുണ്ട്‌; ആവനാഴിക്കു- പുറത്ത്‌ മുനയൊടിഞ്ഞ്‌, മുന പിളർന്ന്‌, ഇടക്ക്‌ മൂർച്ച വെച്ച്‌.... വാക്കിനറ്റത്ത്‌ അമ്പുകളുണ്ട്‌. Generated from archived content: poem1_oct6_08.html Author: razak_edavanakkad

സാധാരണ പ്രവാസി

യുവത്വം ഗൃഹത്തിൽ യാത്രാ മൊഴി ചൊല്ലവെ, തേങ്ങലടിക്കുന്നു പ്രതീക്ഷകളർപ്പിക്കുന്നു. പിന്നെ ‘എയർവിളി’കൾ (പഴയത്‌ എയർമെയ്‌ൽ) തുടങ്ങുമ്പോൾ പ്രവാസത്തിൽ പരാതികൾ കേൾക്കുന്നു പരിമിതികളറിയുന്നു പകൽകിനാക്കൾ കാണുന്നു. ഒടുക്കം നരച്ചു വെളുക്കുമ്പോൾ ഒന്നിനും വയ്യാതാവുമ്പോൾ ജീവച്‌ഛവമായി വി-മാനങ്ങൾക്ക്‌ ഭാരമാവുന്നു. Generated from archived content: poem1_july20_07.html Author: razak_edavanakkad

തീർച്ചയായും വായിക്കുക