Home Authors Posts by രവീന്ദ്രൻ മലയങ്കാവ്‌

രവീന്ദ്രൻ മലയങ്കാവ്‌

9 POSTS 0 COMMENTS
പുതുശ്ശേരി പി.ഒ, പാലക്കാട്‌-678623. PH 9288114916

നാലുകവിതകള്‍

        മലര്‍വാക ------------- പൂവിരിക്കുന്നു വീഥിയില്‍ വാക ചന്തത്തിലങ്ങനെ വാടമെന്‍ ഹൃദയത്തിലും തേനുറക്കുന്ന കാഴ്ചതാന്‍ ഇത്തിള്‍ ------------- സൗഹൃദമെന്ന പേരില്‍ കടന്നുവന്നെത്തിടും പിന്നീടെ നാമറിയൂ ഇത്തിളായിരുന്നെന്ന്! വിധി ---------- വിളക്കായിരുന്നാലും ഒരു നാള്‍ വറ്റും എണ്ണ ഇരുട്ടിന്‍ കൈകള്‍ വന്നു ഞെരിക്കുമിതേ, സത്യം! ആശംസ --------------- ശോകമാമിരുള്‍ വന്നു മൂടിടുമ്പോഴും ത്യാഗ- ജ്ജ്വാലയാല്‍ തെളിയട്ടെ ...

ശംഖുമുഖത്തെ സുന്ദരി

ശംഖുമുഖം ബീച്ചിൽ ആരേയും കൂസാതെ, കിടപ്പുണ്ടൊരാള്‌ നഗ്നമേനികാട്ടി, മദാലസയാകും സൗന്ദര്യത്തിടമ്പ്‌; കാണുംനേരമുള്ളിൽ കാമന്റെ പൂവമ്പ്‌ അവളെ നോക്കുമ്പോൾ അവൾക്കല്ലാ, ലജ്ജ; നോക്കുവോർക്കാണല്ലോ പൊരുളെന്താണാവോ? ആരാധനയാണാ- പ്പെണ്ണിനോടും പിന്നെ, അവളുടെ താതൻ കാനായിയോടുമേ. (ശ്രീ. കാനായി കുഞ്ഞിരാമന്റെ മത്സ്യകന്യക പ്രതിമ) Generated from archived content: poem5_jun13_07.html Author: ravindran_malayankavu

ചരിത്രം രചിക്കുന്നവർ

അവൾ പറഞ്ഞു ഃ മുതലാളീ, എനിക്കു വിശക്കുന്നു. പിഞ്ചുമക്കളടങ്ങുന്ന എന്റെ കുടുംബത്തെ സഹായിക്കണം. മുതലാളി പറഞ്ഞു ഃ ആദ്യം നീ എന്റെ വിശപ്പാറ്റാൻ സഹായിക്കുക അവൾക്കു വേറെ നിവൃത്തിയില്ലായിരുന്നു ഇപ്പോൾ പുതിയ ഓപ്പൽ ആസ്ര്ട കാർ ഓടിച്ചുപോയില്ലേ, അത്‌ അവളായിരുന്നു! ഭാഗ്യം വരുന്ന വഴികൾ പ്രവചിക്കാൻ ആർക്കാണു കഴിയുക. (അസൂയക്കാരേ, നിങ്ങളുടെ പരദൂഷണം ആർക്കു കേൾക്കണം?) Generated from archived...

സമൂഹം

മിഴികൾ നനയാതെ ചുണ്ടുകൾ വിതുമ്പാതെ കരയുന്ന ഒരുപാവം മനുഷ്യനെ സംതൃപ്തജീവിതം നയിക്കുന്നവനെന്നു വിലയിരുത്തുന്ന സമൂഹമാണ്‌ നമുക്കുള്ളത്‌. Generated from archived content: poem6_aug14_07.html Author: ravindran_malayankavu

പൊരുത്തം

കാഴ്‌ചയിൽ എന്തു നല്ല പൊരുത്തമെന്ന്‌ പറയിക്കുന്നവർ പലപ്പോഴും പൊരുത്തക്കേടുകൾക്കാണ്‌ ഉദാഹരണമാകാറുപതിവ്‌ കാലത്തിന്റെ മായാജാലങ്ങളിലൊന്ന്‌ Generated from archived content: poem3_aug14_07.html Author: ravindran_malayankavu

മൂന്നുകവിതകൾ

രഹസ്യം ഒരു പുരുഷന്‌സൂക്ഷിക്കാവുന്ന രഹസ്യങ്ങളെത്ര?പതിനാറായിരത്തിയെട്ട്‌.സ്ര്തീക്കോ?ക്ഷമിക്കണംഞാൻഈ നാട്ടുകാരനല്ല. അഭിമാനം കൂടിയ കടബാധ്യതഅഭിമാനത്തിന്റെ പര്യായമായിഞാൻ കൊണ്ടുനടക്കുന്നു.അടിമയ്‌ക്ക്‌ അഭിമാനബോധം പാടില്ലെന്ന്‌ഏതു നീതി ശാസ്ര്തത്തിലാണുള്ളത്‌? സമൂഹം മിഴികൾ നിറയാതെചുണ്ടുകൾ വിതുമ്പാതെകരയുന്ന ഒരു പാവം മനുഷ്യനെസംതൃപ്തജീവിതംനയിക്കുന്നവനെന്നു വിലയിരുത്തുന്നസമൂഹമാണ്‌ നമുക്കുള്ളത്‌. Generated from archived content: poem1_nov5_07.html Author: ravindran_malayankavu...

മൂന്നു കവിതകൾ

രഹസ്യം ഒരു പുരുഷന്‌സൂക്ഷിക്കാവുന്ന രഹസ്യങ്ങളെത്ര?പതിനാറായിരത്തിയെട്ട്‌.സ്ര്തീക്കോ?ക്ഷമിക്കണംഞാൻഈ നാട്ടുകാരനല്ല. അഭിമാനം കൂടിയ കടബാധ്യതഅഭിമാനത്തിന്റെ പര്യായമായിഞാൻ കൊണ്ടുനടക്കുന്നു.അടിമയ്‌ക്ക്‌ അഭിമാനബോധം പാടില്ലെന്ന്‌ഏതു നീതി ശാസ്ര്തത്തിലാണുള്ളത്‌? സമൂഹം മിഴികൾ നിറയാതെചുണ്ടുകൾ വിതുമ്പാതെകരയുന്ന ഒരു പാവം മനുഷ്യനെസംതൃപ്തജീവിതംനയിക്കുന്നവനെന്നു വിലയിരുത്തുന്നസമൂഹമാണ്‌ നമുക്കുള്ളത്‌. Generated from archived content: poem1_feb22_08.html Author: ravindran_malayankav...

മൂന്നു കവിതകൾ

രഹസ്യം ഒരു പുരുഷന്‌സൂക്ഷിക്കാവുന്ന രഹസ്യങ്ങളെത്ര?പതിനാറായിരത്തിയെട്ട്‌.സ്ര്തീക്കോ?ക്ഷമിക്കണംഞാൻഈ നാട്ടുകാരനല്ല. അഭിമാനം കൂടിയ കടബാധ്യതഅഭിമാനത്തിന്റെ പര്യായമായിഞാൻ കൊണ്ടുനടക്കുന്നു.അടിമയ്‌ക്ക്‌ അഭിമാനബോധം പാടില്ലെന്ന്‌ഏതു നീതി ശാസ്ര്തത്തിലാണുള്ളത്‌? സമൂഹം മിഴികൾ നിറയാതെചുണ്ടുകൾ വിതുമ്പാതെകരയുന്ന ഒരു പാവം മനുഷ്യനെസംതൃപ്തജീവിതംനയിക്കുന്നവനെന്നു വിലയിരുത്തുന്നസമൂഹമാണ്‌ നമുക്കുള്ളത്‌. Generated from archived content: poem1_apr5_08.html Author: ravindran_malayankavu...

അവസരം

ഏതു നീചനും ചെങ്കോലും കിരീടവും ലഭിക്കാമെന്ന സാഹചര്യവും നിലനിൽക്കവേ, എന്തു നൻമപുലരുമെന്നാണ്‌ നിങ്ങൾ പ്രതീക്ഷിക്കുന്നത്‌? മണ്ണും പെണ്ണും ധനവും പങ്കിട്ടെടുക്കുന്ന മഹത്തായ പാരമ്പര്യം അത്രവേഗം കൈമോശം വരുമെന്നാണോ? ആട്ടിൻതോലിട്ട ചെന്നായകൾ കഥയിൽ മാത്രമേ പിടിക്കപ്പെടുകയുള്ളൂ അതുകൊണ്ട്‌ ആരും ആശങ്കപ്പെടേണ്ടതില്ല നമുക്കെല്ലാവർക്കും അവസരമുണ്ട്‌. Generated from archived content: poem2_apr26_07.html Author: ravindran_malayankavu

തീർച്ചയായും വായിക്കുക