Home Authors Posts by രവി അന്തിക്കാട്‌

രവി അന്തിക്കാട്‌

0 POSTS 0 COMMENTS

അഹങ്കാരം

ഏഴുനിറങ്ങളുള്ള മാരിവില്ലിനെ എഴുന്നൂറു നിറങ്ങളാക്കി രാഷ്ര്ടീയക്കൊടികൾ തീർത്തപ്പോൾ മഴവില്ല്‌ ദുഃഖിച്ചു രാഷ്ര്ടീയം അഹങ്കരിച്ചു അധികാരതിമിരം ബാധിച്ച നേതാക്കൾക്ക്‌ മാരിവില്ലിന്റെ സൗന്ദര്യം അറിയില്ലല്ലോ! Generated from archived content: poem4_july20_07.html Author: ravi_anthikkad

തീർച്ചയായും വായിക്കുക