രവി.കെ.
ഇരുട്ട്, ഉൾക്കാഴ്‌ച
ഇരുട്ട് ഒരു തുളളിവെട്ടമായി പാറിപറക്കുന്ന ഒരു നുളളുജീവി- യായിരുന്നെങ്കിൽ ഞാൻ, ഒരുപാടിരുട്ടിനെ കഴുകിവെളുപ്പി,ച്ചൊരു- പാടുദൂരമൊഴുകിയേനെ ഉൾക്കാഴ്‌ച കാഴ്‌ചയ്‌ക്കുനേരുണ്ടു കാഴ്‌ചയ്‌ക്കുചേലുണ്ടു കാഴ്‌ചേലെ, പതിരുകൾ കാണാനായി കാഴ്‌ചയ്‌ക്കായൊരു, കാതുവേണം. Generated from archived content: poem-feb26.html Author: ravi-k