Home Authors Posts by രതി വി.കെ.

രതി വി.കെ.

0 POSTS 0 COMMENTS
വിലാസം വാലപറമ്പിൽ വീട്‌ ചാഴൂർ പി.ഒ. തൃശ്ശൂർ - 680 571.

യാത്രാനുമതി

പോക,നാമീ തണുത്ത കണ്ണാടി ചില്ലെറിഞ്ഞുടയ്‌ക്കുക വിരലിൽ നൊന്ത ചുവന്ന പൂക്കളാൽ കുരുതിയാവുക. പറഞ്ഞവാക്കുകൾ ഉപ്പളങ്ങളായ്‌ മൺകലങ്ങളിൽ വെറുപ്പുനീറ്റി പകർന്നെടുത്തിട്ടും, ഉടലിൻ പാതിയിൽ അലിഞ്ഞ വേർപ്പിന്റെ കറയിൽ സാഗര മരണമോർക്കാതെ- വെറുതെ, സാന്ത്വനമധുര മന്ത്രത്തിൽ കമ്പിമൊഴിഞ്ഞ കാതിൻ ചുട്ടുവിങ്ങലിൽ യാഗമിറ്റിച്ച വേനൽമഴയിൽ, കിളിർത്ത പച്ചപ്പിൽ കരിഞ്ഞ ഗർഭഗൃഹത്തിലുറഞ്ഞ തടാകമായ്‌ ഒരിക്കലും കാണാതിരിക്കുംവരേയ്‌ക്കുമൊരായുധ- ത്തഴപ്പിൽ സ്‌നേഹമെരിഞ്ഞ കണ്ണിന്റെ കനലിൽ ചുട്ട പാദുകങ്ങളാൽ ഇനിയീ പരസ്പര ധ്വനിപാഠങ്ങളായ്‌- ഇട...

തീർച്ചയായും വായിക്കുക