Home Authors Posts by റഷീദ പി എ

റഷീദ പി എ

0 POSTS 0 COMMENTS

ജയം

എന്നെ ജയിച്ച സന്തോഷത്തില്‍,ഒരായിരം പടക്കങ്ങള്‍ക്ക്മനസ്സാ തിരി കൊളുത്തി,തലയുയര്‍ത്തി നെഞ്ച് വിരിച്ചുഎന്നെ നീ കടന്നുപോകുമ്പോള്‍ഒരൊറ്റ പ്രാവശ്യത്തെ 'എന്റെ'തോറ്റു കൊടുക്കലിനുനിന്റെ മുഖത്ത് വിരിഞ്ഞമഴവില്ലിന്റെ ചാരുത കണ്ടുകോരിത്തരിച്ചിരിക്കയായിരുന്നു ഞാന്‍. Generated from archived content: poem2_sep4_14.html Author: rasheeda_pa

തീർച്ചയായും വായിക്കുക