Home Authors Posts by രമേശ്‌ മകയിരം

രമേശ്‌ മകയിരം

0 POSTS 0 COMMENTS

ബുദ്ധിജീവി

റോഡിലൊരു ഇരുകാലിജീവി ബോധമറ്റു കിടക്കുന്നു നാലുദിക്കിനെയും ഓർമ്മപ്പെടുത്തുന്ന ചൂണ്ടുപലകയായി കൈയ്യും കാലുകളും വിടർത്തപ്പെട്ടിരിക്കുന്നു കാൽപാദംവരെ നീളുന്ന കുപ്പായമിട്ട്‌ മുരടനക്കി കടവായ്‌ക്കു നുരയും പതയുമായി പേടിപ്പിക്കും വിധം.... അങ്ങനെ.... കേശഭാരത്തിലാകമാനം വിശറുകൾ ജാഥ നയിക്കുന്നു. ശ്ശെടാ.... ഇതെന്തു ജീവി? കൂടിനിന്നവരിലാരൊ പറഞ്ഞു; “പേടിക്കേണ്ട, ഇത്‌ കടിക്കുന്ന ജീവിയല്ല ബുദ്ധി ജീവിയാണ്‌.....” Generated from archived content: poem1_jun10_10.html Author: ramesh_ma...

തീർച്ചയായും വായിക്കുക