രമേശ് അടുവാശ്ശേരി
നഗരകവിത
മാതൃത്വം പെറ്റകുഞ്ഞ് പെരാമ്പുലേറ്ററിൽ ‘പെറ്റ്’ പെണ്ണിന്റെ മാറിൽ! ഡെലിവറി ഡെലിവറി വീട്ടിൽ മോശം ഹോം ഡെലിവറി അതിവിശേഷം! Generated from archived content: poem12_sep2.html Author: ramesh_aduvasserry