Home Authors Posts by രാമൻ മുണ്ടനാട്‌

രാമൻ മുണ്ടനാട്‌

2 POSTS 0 COMMENTS

ഞാൻ പ്രിയപ്പെട്ട നാമത്തിൽ ജീവിച്ചു.

    ഞാൻ പ്രിയപ്പെട്ട നാമത്തിൽ ജീവിച്ചു.കവിത - ഒഡീസിയസ് എലിറ്റിസ്. മൊഴിമാറ്റം - രാമൻ മുണ്ടനാട്. ഞാൻ പ്രിയപ്പെട്ട നാമത്തിൽ ജീവിച്ചു.പ്രായമേറിയ ഒലീവ് മരത്തിന്റെ തണലിൽ.അറുതിയറ്റ കടലിന്റെ ഗർജനത്തിൽഎന്നെ കല്ലെറിഞ്ഞവർ ഇന്ന് ജീവിച്ചിരിപ്പില്ല.ആ കല്ലുകൾ കൊണ്ട് ഞാനൊരു ജലധാര പണിതു.അതിനരികിൽ ഹരിതകന്യകൾ വന്നെത്തുന്നു.അവരുടെ അധരങ്ങൾ പുലരിയിൽ നിന്നിറങ്ങുന്നു. അവരുടെ തലമുടി വിദൂരഭാവിയിലേയ്ക്ക് ചുരുളഴിയുന്നു.തൂക്കണാം കുരുവികൾ വന്നു, കാറ്റിന്റെ ശിശുക്കൾ.അവർ കുടിച്ചു അവർ പറന്നു, ജീവിതം തുടരാനായി.സ...

പുസ്തകത്തിനൊരു സങ്കീർത്തനം

  പാബ്‌ളോ നെരൂദ.മൊഴിമാറ്റം : രാമൻ മുണ്ടനാട്.   പുസ്തകമേ നിന്നെ ഞാനടയ്ക്കവേതുറക്കുകയാണെന്റെ ജീവിതം.തുറമുഖത്തുകേൾക്കയാണു ഞാൻഇടറിയൊടുങ്ങുന്ന രോദനം.രാത്രിയിൽ ദ്വീപുകൾക്കിടയിൽ മണൽ-ക്കുഴികൾ നിരങ്ങിയിറങ്ങിയുംടോക്കോപ്പില്ലയിലേയ്ക്കു നീങ്ങുന്നൂചെമ്പയിരു കേറ്റിയ വണ്ടികൾ.മത്സ്യങ്ങളാൽ തുടിയ്ക്കുമീക്കടൽഎന്റെ ദേശത്തിന്റെ കാൽകളിൽതഴുകിപ്പോകുന്നൂ തിരകളാൽചുണ്ണാമ്പുകൽവാരിയെല്ലിലും.രാത്രി മുഴുവനും, പുലരുവോളവുംതീരത്തെപ്പുണർന്നു പാടുന്നൂനിദ്രയെഴാതെ, കൈകളിൽഉന്മത്തഗിത്താറെഴുന്നപോൽ. കടൽത്തിര വിളിയ്ക്കയാ...

തീർച്ചയായും വായിക്കുക