ഒ.എം.രാമകൃഷ്‌ണൻ
മഴക്കുട്ടി
അതിരുകളില്ലാത്ത സ്വപ്‌നങ്ങൾ കാട്ടി ആകാശം പറഞ്ഞു നിന്റെ വീട്, നിന്റെ നാട് നിറഞ്ഞു തീരാത്ത സ്‌നേഹം നീട്ടി കടൽ വിളിച്ചു വരൂ, നിന്റെ വഴി, നിന്റെ യാത്ര പെയ്‌തൊഴിയാത്ത കണ്ണുകളടച്ച് അവൾ പ്രാർത്ഥിച്ചു കൊണ്ടു പോകരുതേ കൊണ്ടു പോകരുതേ! Generated from archived content: poem_mazhakkutty.html Author: ramakrishnan_om