Home Authors Posts by രാമകൃഷ്ണൻ കുമരനല്ലൂർ

രാമകൃഷ്ണൻ കുമരനല്ലൂർ

0 POSTS 0 COMMENTS

സ്വകാര്യം

പുല്ലുമേയുന്ന പയ്യിന്റെ കാതിൽ കൊറ്റി ചൊല്ലും സ്വകാര്യങ്ങളൊക്കെ പാക്കലത്തിൽ വെളുപ്പായി മാറീ അമ്മതൻ വിരൽത്തുമ്പു തൊട്ടപ്പോൾ. Generated from archived content: poem10_sep3_07.html Author: ramakrishnan_kuramaranaloor

തീർച്ചയായും വായിക്കുക