രാജു പാമ്പാടി
ആനയും ആടും
ഒരാനയെ വാങ്ങണം എന്നത് അയാളുടെ വലിയ ആഗ്രഹമായിരുന്നു. ആദ്യമായി കൈയിലുളള പണംകൊണ്ട് അയാൾ ഒരു ആനക്കൊട്ടിൽ പണിതു. പിന്നെ തോട്ടി, വക്ക, ചങ്ങല. പക്ഷെ ആനയെ വാങ്ങാൻ പണം തികയണ്ടേ. അയാൾ കാത്തിരുന്നു. ഒടുവിൽ ഒരു വലിയ ലോൺ തരപ്പെടുത്തി അയാൾ ഒരു ചെറിയ പിടിയാനയെ വാങ്ങി. ആനയെ കാണാൻ അയാൾ പലരെയും വീട്ടിലേക്ക് ക്ഷണിച്ചു. “പക്ഷെ ഇതൊരു ആടാണല്ലോ?” വന്നവർ പറഞ്ഞു. “കൊട്ടിലിലാണോടോ ആടിനെ വളർത്തുന്നത്?” വന്നവരുടെ സംസാരം കേട്ട് അയാൾ ചിരിച്ചു. എങ്കിലും അയാളുടെ ഉളളിൽ സംശയം വളർന്നുകൊണ്ടിരുന്നു. അയാൾ കൊട്ടിലിലെത്തി ആനയെ...
ഇല്ല !
ഇരിയ്‌ക്കുവാനില്ല മാമരം, കളിയ്‌ക്കുവാനില്ല പൂവനം, കഴിയ്‌ക്കുവാനില്ല ആഹാരം, ഉറങ്ങുവാനില്ല താവളം, പറക്കാൻ കിളിയ്‌ക്കില്ല വാനം, പിറക്കാനതുകൊണ്ടില്ല നേരം! Generated from archived content: poem6_jun1_07.html Author: raju_pampadi