Home Authors Posts by രാജു പാമ്പാടി

രാജു പാമ്പാടി

0 POSTS 0 COMMENTS

അനന്തരം

തിമിരക്കാഴ്‌ചക്കപ്പുറം നമ്മുടെ സ്വപ്‌നങ്ങളിൽ പെയ്‌തൊഴിയാത്ത മേഘങ്ങളുടെ ആകാശം. മൂകസാധകങ്ങൾക്കു ശേഷം നമ്മുടെ കർണ്ണങ്ങളിൽ നിലയ്‌ക്കാത്ത സാഗരം. ഒടുവിൽ കണ്ണീരിന്റെ ആകാശവും നിലവിളിയുടെ സാഗരവും! Generated from archived content: poem1_apr.html Author: raju_pambadi

ഡയറക്‌ഷൻ

സ്വപ്‌നങ്ങളുടെ ക്ലൈമാക്‌സ്‌ രംഗങ്ങളിലെല്ലാം അയാൾ ഞെട്ടിയുണർന്നു കൊണ്ടിരുന്നു. ഓരോ ഉണർവിൽ നിന്നും ഉറക്കത്തിലേയ്‌ക്കുളള ഇടവേള അയാളെ വല്ലാതെ വീർപ്പുമുട്ടിച്ചു. രാവിലെ ഉറക്കച്ചടവോടെ എഴുന്നേറ്റ അയാൾ തീരുമാനിച്ചുറച്ചു, “ഇനി സീരിയൽ സംവിധാനത്തിനില്ല...” Generated from archived content: story2_sept23_05.html Author: raju_pambadi

സ്വപ്‌നം

നിലാവിൻ ചൂടിലെരിയുമ്പോൾ, പുലർമഞ്ഞിലുരുകിടുമ്പോൾ വെയിലിൻ കുളിരെൻ സ്വപ്‌നം കനലിൻ തണുപ്പെൻ സ്വപ്‌നം! Generated from archived content: poem9_june.html Author: raju_pambadi

കവിയുടെ മരണം

കവി മരിച്ചെന്നോ? ചിതയെരിഞ്ഞെന്നോ? കവിത തീക്കാറ്റായ്‌ കടലെരിച്ചെന്നോ? Generated from archived content: poem8_may17.html Author: raju_pambadi

തീർച്ചയായും വായിക്കുക