Home Authors Posts by രാജു കാഞ്ഞിരങ്ങാട്‌

രാജു കാഞ്ഞിരങ്ങാട്‌

0 POSTS 0 COMMENTS
ചെനയന്നൂർ, കാഞ്ഞിരങ്ങാട്‌ പി.ഒ., കരിമ്പം വഴി, തളിപ്പറമ്പ-670142, കണ്ണൂർ Address: Phone: 9495458138

മൊബൈൽ ഫോൺ ക്യാമറ

ചതിക്കണ്ണുമായ്‌ കാത്തുനിൽപ്പതാ ബസ്‌റ്റോപ്പിലും, സ്‌കൂൾഗേറ്റിലും. പട്ടിണിതൻ വറച്ചട്ടിയിൽ പൊരിഞ്ഞിടുന്നൊരാ- മങ്കയാൾ മന്ത്രകോടിതൻ മധുരസ്വപ്‌നവും മാറിടത്തിൽ- മറയ്‌ക്കുവോൾ ഇന്റർനെറ്റിലെ വിലയേറിയ വിൽപ്പനച്ചരക്കായ്‌- മാറിടും കൊതിപെരുത്തൊരാ- കഴുകകണ്ണുകൾ കൊത്തിവലിക്കുമാ- ഹൃത്തിനെ കൂർത്തുമൂർത്തൊരാ- കഴുകകണ്ണുകൾ കൊത്തിക്കീറുമാ- ഗാത്രത്തെ. ‘കണ്ടു കൊതിതീർന്നില്ല ഞാൻ’- അച്ഛനമ്മതൻ വിലാപം മുഴങ്ങവേ. ചതിക്കണ്ണത്‌- യിരതേടുന്നു ബസ്‌റ്റോപ്പിലും, സ്‌കൂൾഗേറ്റിലും. Generated from a...

സ്മൃതി

സ്മൃതികളുടെ ചുവന്ന ഞരമ്പ്‌ ഹൃദയത്തിൽ നിന്നും കണ്ണിലേക്കാവാഹിച്ച്‌ വാക്കുകളായുതിരുമ്പോൾ കൂടൊഴിഞ്ഞ പക്ഷികളുടെ- തിരിച്ചുവരവ്‌ കഴിഞ്ഞുപോയ കാലത്തിന്റെ അരിമണി കൊത്തിപ്പെറുക്കുമ്പോൾ കൊക്കിൽ തടഞ്ഞത്‌ കദനത്തിന്റെ കാരമുള്ള്‌ മറക്കുവാൻ കഴിയുമോ ചിറകറുത്താലും പറക്കുന്ന യൗവനത്തെ കുഴഞ്ഞു വീണപ്പോൾ കൂച്ചുവിലങ്ങിലെന്നറിഞ്ഞപ്പോൾ പടിയടക്കേണ്ടിവന്നു വാതിലിൽത്തട്ടി നീ- ആർത്തലച്ചപ്പോൾ ഇളകിയാടുന്ന സാക്ഷ നീക്കുവാൻ കഴിയുമായിരുന്നില്ലെനിക്ക്‌ വെറുക്കരുതെന്നെനീ മറന്നുകൊൾക മായാതൊരു ചിത്രം മനസ്സിലുണ്ട്‌ മൃതിവരും കാലത്തെക്ക...

തീർച്ചയായും വായിക്കുക