Home Authors Posts by രാജു ഇരിങ്ങൽ

രാജു ഇരിങ്ങൽ

2 POSTS 0 COMMENTS
Address: Phone: +973 33892037

കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ ചെറുകഥ-നോവൽ...

ബഹറൈൻ കേരളീയ സമാജം കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ ചെറുകഥ-നോവൽ ശില്‌പശാല നടത്തുന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും സാഹിത്യകാരികളും പങ്കെടുക്കുന്ന മൂന്ന്‌ ദിവസത്തെ ക്യാമ്പിൽ (സെപ്‌തംബർ 11, 12, 13) പ്രവാസികളായ എഴുത്തുകാരെയാണ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. സാഹിത്യഅക്കാദമി വിദേശത്ത്‌ നടത്തുന്ന ആദ്യ സംരംഭം എന്ന പ്രത്യേകതയും ഈ ശില്‌പശാലയ്‌ക്കുണ്ട്‌. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എന്റെ ഇ മെയിൽ വിലാസത്തിലോ ഫോൺനമ്പറിലോ ബന്ധപ്പെടുക. Generated from archived c...

കാനേഷുമാരി

    അടുക്കളയിൽ നിന്ന്‌ അമ്മ പറഞ്ഞത്‌ പേറ്റുനോവിനെ കുറിച്ചാണ്‌ ഉരൽ പുരയിൽ നെല്ല്‌ കുത്തിക്കൊണ്ടിരിക്കുമ്പോഴാണത്രേ വടക്കേതിലെ ജാനകി പെറ്റത്‌. 'തൂക്കം മൂന്നര കിലോ' പേറ്റിച്ചി പറഞ്ഞതാണ്‌. ഇന്നവൻ ജനറൽ ആശുപത്രിയിലെ ഡോക്ടർ. പ്രസവമുറി ഒരു നരകാലയമാണെന്ന്‌ പരാതി പറഞ്ഞത്‌ ഞാനല്ല സർക്കാരും മീഡിയയുമാണ്‌. ഞാനും ഇവിടെ തന്നെയാണ്‌ പ്രസവിച്ചതും പാലൂട്ടിയതും. വമ്പ്‌ പറഞ്ഞത്‌ എലിയും പൂച്ചയും പിന്നെ പട്ടിയുമാണ്‌. നനഞ്ഞ പ്രഭാതത്തിൽ സ്വപ്നങ്ങളുടെ മിത്തിനെയും കാത്ത...

തീർച്ചയായും വായിക്കുക