Home Authors Posts by രാജു കാഞ്ഞിരങ്ങാട്‌

രാജു കാഞ്ഞിരങ്ങാട്‌

0 POSTS 0 COMMENTS
ചെനയന്നൂർ, കാഞ്ഞിരങ്ങാട്‌. പി.ഒ., കരിമ്പം വഴി, തളിപ്പറമ്പ്‌ - 670142, കണ്ണൂർ ജില്ല. Address: Phone: 9495458138

യാത്രികാ, നീയുഷസ്സന്ധ്യയായുണരും

യാത്രികാ, നീ മണ്ണിലെഴുതിയ ജീവിതംഇവിടെ തളിർക്കുംകുഞ്ഞു പൂക്കളായ് പൂത്തു വിടരുംപോക്കുവെയിലായ് നീ മാഞ്ഞുപോയത്ഉഷസ്സന്ധ്യയായുണരുവാൻകാവ്യ മധുരമാമിങ്കു കുറുക്കികുഞ്ഞു പൂക്കൾക്കു നൽകുവാൻയാത്രികാ, നീ മഹാൻ മുന്നേ നടന്നവൻഭൂമിക്ക് ചരമഗീതമെഴുതിനമ്മേ യുണർത്തിയോൻഅമ്മതന്നമ്മിഞ്ഞപ്പാലിന്റെയുപ്പാണ്മധുവൂറും മലയാള മധുരമാം നിൻവരികൾമയിൽപ്പീലിതുണ്ട്, നറും വളപ്പൊട്ട്ഹേ, ശാർങര പക്ഷി നീ ജ്ഞാനപീഠമേറിയോൻനിസ്വന്റെ നെഞ്ചിലെ തീയണച്ചീടുവാൻപൊന്നരിവാളമ്പിളിയോളമുയർത്തിയോൻനീ സൂര്യതേജസ്, നീ രാഗനഭസ്യാത്രികാ, നീയെന്നിലിഴചേർന്നചിത്രപ...

സ്ക്കൂട്ടറോട്ടം

രാവിലെയുള്ള സ്കൂട്ടറോട്ടത്തിലാണ്ആളൊഴിഞ്ഞ ബസ്സ്റ്റോപ്പിൽ ആദ്യമായവളെ കണ്ടത്എന്നും കാണുവാൻ തുടങ്ങിയപ്പോഴാണ് ശ്രദ്ധ ക്ഷണിക്കലിന്റെ ആദ്യ ഹോൺ നീട്ടിയത്എന്നോടല്ലെന്ന ഭാവത്തിൽ അപ്പോഴെല്ലാം അവൾപുറം കാഴ്ച കാണുന്നതു പോലെ പുറന്തിരിഞ്ഞു നിന്നുപിന്നെ പിന്നെ കാക്കയെപ്പോലെകടക്കണ്ണുനീട്ടിനഗര വേഷമില്ലാതെ ഗ്രാമ്യ വേഷത്തിൽ നിന്നെകാണുമ്പോൾ'എനിക്കൊരു പുഴ തരൂഞാൻ പഴയൊരാരുചി തരാംയെന്ന വരിയാണെന്റെ യു ള്ളിൽപിന്നെയെന്നാണ് ഞാൻ നീയെന്നില്ലാതെ നമ്മളായത്മതിലുകളില്ലാത്ത മൺ വഴികളായത്വഴിയരികിലെ രണ്ടു മരങ്ങളായിരുന്നില്ലെനാംഒന്നും...

പ്രതി പന്ത്രണ്ട് വയസുകാരി അനസൂയ

പേര് അനസൂയവയസ്സ് 12കുറ്റം രാജഭരണത്തിനെതിരെകലാപംഅസൂയയും അരിശവുംമൂത്തദിവാന്അനസൂയയുെട കുറ്റപത്രം വായിച്ചുദിവാന്റെ ശിക്ഷാവിധിയില്‍ആഞ്ഞിലിപ്പുറത്തെ വീട്ടിലേക്ക്ഇരച്ചുകയറിയ പോലീസ്വീടും പരിസരവും അരിച്ച്പെറുക്കിദീപാളികുളിച്ചുപാട്ട്പാടിയ പെണ്‍കുട്ടിയെപിടിച്ചുകെട്ടിലോക്കപ്പിലടച്ചുവല്ലാതെഭ്രമിപ്പിക്കുന്നുണ്ട്മടക്ക യാത്രവര്‍ഷങ്ങള്‍ക്ക് ശേഷമുള്ളസമരഭൂമികയിലേക്കുള്ള യാത്രവണ്ടിസ്റ്റേഷനിലേക്കടുക്കുന്നുകിഴക്കനാകാശത്ത് ഉയര്‍ന്നുവരുന്നതിരിവെട്ടത്തില്‍മഞ്ഞുപാളികള്‍ പൊള്ളിപൊളിഞ്ഞ്സമരപോരാളികളുടെചോരയൊലിച്ചതുപോലെവര്‍ണ്...

ഓണൊരുക്കം

തുമ്പിയും മക്കളും തമ്പുരു മീട്ടുന്നുതമ്പുരാനേ വരവേൽക്കാൻതുമ്പയുംതുമ്പിതുള്ളീടുന്നുനാണത്താൽതുമ്പിക്കിടാത്തിയെ കണ്ട നേരംതെച്ചിയും പിച്ചിയും അച്ചാലുമി -ച്ചാലുംഅക്ഷമയോടു ലാത്തുന്നു.വാലിട്ടെഴുതിയശംഖുപുഷ്പത്തിന്റെഅക്ഷിയിൽലാസ്യംവിരിഞ്ഞു നിൽപ്പൂപച്ചച്ച പാടത്ത് പച്ച പനന്തത്തതിരുവോണപാട്ടൊന്നുമൂളിടുമ്പോൾപൊന്നിൻ കതിർക്കുല കാറ്റിന്റെകൈകളിൽതാളത്തിലാലോലമാടിടുന്നുഗാഢമായ് ചുംബിച്ചു നിൽക്കുന്നുകാക്കപ്പൂഗൂഢമൊരുകുഞ്ഞുസ്മേരമോടെപൂക്കളം തീർക്കുവാൻ പൂമ്പാറ്റകുഞ്ഞുങ്ങൾവാടികൾ തോറും പറന്നിടുമ്പോൾപൂവേ പൊലി പൊലി പാട്ടു മായ...

ജീവിതം ഒറ്റാലില്‍ പിടയുന്ന മത്സ്യം

വെയില്‍ പഴുത്ത് മഞ്ഞച്ചുപൊഴിയുന്നചിലസായാഹ്നങ്ങളില്‍വഴിക്ക്കുറുകെ പതഞ്ഞൊഴുകുന്നആപുഴക്കരയിലവളെത്തുംജീവിതത്തിന്‍റെ അക്കരെപച്ചയിലേക്കെത്തി നോക്കാന്‍തനിക്കൊരിക്കലും കഴിയില്ലെന്ന് സങ്കടപ്പെടുംമഞ്ഞിന്‍റെ രേതസ്സില്‍ കിളുര്‍ത്തകറുകപ്പുല്ല് പാദങ്ങളിലേക്ക്പടര്‍ന്ന് കയറുംഒരിക്കലെങ്കിലും പുഴയ്ക്കുമപ്പുറംമഞ്ഞില്‍ മറയുന്നകുന്നുമ്പുറങ്ങള്‍ക്കുമപ്പുറം തന്‍റെ ജന്‍മരഹസ്യംതേടിചിറകടിച്ച് പറന്നുപോകണമെന്നാശിച്ച് ഒറ്റാലില്‍ കുടുങ്ങിയഒരുവെള്ളമത്സ്യത്തെപ്പോലെ പിടയുംഈ ഒറ്റ ജീവിതത്തില്‍അവളെങ്ങിനെ അവളുടെ ദുഖത്തെയാകെതിന്നു...

ഗാബോ….. നീ മൃത്യുജ്ഞയന്‍

കലാപത്തെയാണുകടലെടുത്ത് പോയത്ആശയെ ആശയമാക്കിതന്നവനെകേട്ടിടാംഇനി കടലിന്റെ ഗര്‍ജനമായ്ഗാബോ...അടിമത്തത്തിനെതിരെഇടനെഞ്ചില്‍ തുല്യം ചാര്‍‍ത്തിയവനെനീ മൃത്യുജ്ഞയന്‍ബൊളീവിയയില്‍, ഉറുഗ്വേയില്‍വെനസ്വലേയില്‍ മെക്സിക്കോയില്‍നിന്റെ സിംഹഗര്‍ജ്ജനത്തില്‍തകര്‍ന്നു വീഴാത്ത കൂച്ചുവിലങ്ങുകള്‍എവിടെയാണുള്ളത്വിപ്ലവത്തിന്റെ വിത്തുകള്‍വാക്കിനാല്‍ മുളപ്പിച്ച്പ്രണയത്തിന്റെ മാസ്മരികതമനസുകളില്‍ വിരിയിച്ചഹേ.... മാന്ത്രിക,മറക്കില്ലൊരുനാളുംഗബ്രിയേല്‍ ഗാര്‍ഷ്യമാര്‍ക്വേസ്കേട്ടിടാം ഇനി കടലിന്റെ ഗര്‍ജ്ജനമായ് ...

മേടം

കനിവിന്റെ ഒരു കുടന്നകൊന്നപ്പൂവുമായ്മേടം സമാഗതമായ്ആനന്ദതുന്തിലവിത്തു-കള്‍ പാകണംസംതൃപ്തമാകണം നാളുകള്‍തപ്തയീഭൂമിയെമാറോടു ചേര്‍ക്കണംതപ്തപ്രണയം ചൊരിയണംപ്രവര്‍ത്തികളൊക്കെയും-പഠനമാക്കണംവിളയാടണമെങ്ങും പ്രതീതിവിതയ്ക്കുന്നതേനാംകൊയ്യുവെന്നറിയണംദേഷം വെടിഞ്ഞു വളരണംകനിവിന്റെ യൊരുകുടന്നകൊന്നപ്പൂവുമായ്മേടം സമാഗതമായ് Generated from archived content: poem2_mar24_14.html Author: raju.kanjirangad

വയനാട്ടില്‍

ഉണര്‍ന്നെഴുന്നേറ്റമൂപ്പനെപ്പോലെതലയുയര്‍ത്തി നില്‍ക്കുന്നുകുടവയറന്‍ കുന്ന്ജപിച്ചൂതിയ ചരടുപോലെനീണ്ടുവളഞ്ഞ് റോഡ്കോടിപുതച്ച കാട്ടുപെണ്ണിനെ-പ്പോലെകോട പുതച്ച കാട്കാട്ടുതേന്‍ ഗന്ധമായ്മന്ദമായെത്തും കാറ്റ്മീവല്‍പക്ഷിയായ്മനസ്സ് കുതിക്കുന്നുചരിഞ്ഞ ചായത്തോപ്പില്‍പൂത്തു നില്‍ക്കുന്ന വെയില്‍ ചില്ലകള്‍കുറുവ തന്‍ കരളിലൊരുകബനി പിടയുന്നുകഴിഞ്ഞ കാലം സിരകളില്‍ പടരുന്നുഉദയപര്‍വ്വവതം പൂത്തു നില്‍ക്കുന്നുവിപ്ലവത്തിന്റെ സൂര്യപടമുയര്‍ത്തുന്നുനടത്തുന്നു ഫോസെറ്റ് ശിലായുഗത്തി-ലേക്ക്അമ്പുകുത്തി മലയില്‍ ഇടക്കല്‍ഗുഹയിലേക്ക്...

അക്വേറിയം

കടലിനെ കടുകുമണിയാക്കി നിരത്തി വെച്ചിരിക്കുന്നു കടത്തിണ്ണയില്‍ കടലിന്റെ പേര് കൊത്തി വെച്ചിരിക്കുന്നു ചൂണ്ടയില്‍ മീനെന്നപോലെ തൂങ്ങിയാടുന്നു വിലകള്‍ പൂഴിയുടെ പായ വിരിച്ച് വലയില്ലാ വലയില്‍ കുഞ്ഞു മീനുകളെ കളിക്കാന്‍ കിടത്തിയിരിക്കുന്നു ദൈവമേ ഇനി വന്നു പോകുമോ ഒരു സുനാമിത്തിര ഈ അക്വേറിയം പൊട്ടിച്ച് കരയാകെ കടലെടുക്കുമോ?! Generated from archived content: poem3_dec2_13.html Author: raju.kanjirangad

മഞ്ഞണിപൂവിന്റെ പാട്ടുകാരന്

മഞ്ഞണിപൂനിലാവില്‍പാടുമെന്‍ നീലക്കുയിലേവലയെറിഞ്ഞന്നു നീയെന്‍ഹൃദയം കുരുക്കീലേകൈവള കിലുക്കി നീകടക്കണ്ണെറിഞ്ഞില്ലെഅന്നു നീ വരച്ചിട്ടനാടന്‍ ശീലുകളിലെനാടിനെയറിയുന്നു-ഇന്നുമെന്‍ തലമുറമലയാളത്തിന്‍ വാഴ്വ്-മറുനാട്ടിലും ചെന്ന്പാടിപ്പറഞ്ഞുള്ളൊരുമാണിക്യകുയിലാണു നീഎങ്ങിനെ മറക്കും ഞാന്‍പാട്ടിന്റെ കൂട്ടുകാരാ...മണ്ണിന്റെ മണമുള്ളനാട്ടുപാട്ടിന്റെ തോഴമഞ്ഞണിപ്പൂനിലാവേ..മറക്കില്ലൊരിക്കലുംഓര്‍മ്മയിലെന്നുമെന്നുംനിന്മണിക്വാണംമാത്രം----------------------------------------- കോളേജിലേക്കുള്ള കുറുവഴികള്‍-------------------...

തീർച്ചയായും വായിക്കുക