രാജ്‌മോഹൻ.കെ.
മാവ്
പൂത്തു നില്‍ക്കും മാവിന്‍ മൂത്ത കൊമ്പില്‍പാട്ടൊന്നുപാടി കിളി ചിലച്ചുപൂവാലനണ്ണാനും വാല്‍ക്കുരങ്ങുംമാമ്പഴം തിന്നു രസിച്ചീടുന്നുകിളിയുടെ പാട്ടിന്റെ താളംപോലെആ മരച്ചില്ലയില്‍ കാറ്റു തട്ടിമധുരിക്കും മാമ്പഴം കൊമ്പില്‍ തൂങ്ങികീഴോട്ടു നോക്കി കിടപ്പാണേകൊക്കര കൊക്കര കോഴി പാടിപാടത്തുനിന്നാറ്റ കിളിയും പാടിആഴ്ചകള്‍ പലതും കടന്നുപോയിമാമ്പഴമൊട്ടാകെ തീര്‍ന്നു പോയിഅണ്ണാനുമില്ല കുരുവിയുമില്ലമാവിനു കൂട്ടുകാരാരുമില്ല. Generated from archived content: nursaey1_oct28_13.html Author: r...
പൊന്നോണം
പൊന്നിന്‍ ചിങ്ങം വരവായിപൊന്‍കതിര്‍ വിളയും നാളായിപൊന്നോണത്തിന്‍ പൂവിളികള്‍നാട്ടില്‍ മുഴങ്ങും നാളായി. മുക്കുറ്റിപ്പൂ, തുമ്പപ്പൂ, ചെറുമണി,അരിമണി, തുളസിപ്പൂ,ദശപുഷ്പങ്ങള്‍ മുറ്റത്തങ്ങനെനിരനിരയായി ചേരുന്നു.. പുത്തനുടുപ്പുകളിട്ടിട്ട്അണിഞ്ഞൊരുങ്ങും നാളായികുട്ടീം കോലും പുലികളിയുംഎല്ലാം ചേരും ദിനമായി. നീലവാനില്‍ കലപില കൂട്ടികുയിലും തത്തേം മയിലമ്മേംഭൂമിക്കാകെ ശോഭയേകാന്‍മാമല പൂമല പൂത്തല്ലോ. എല്ലാവര്‍ക്കും അനുഗ്രഹമേകാന്‍മാവേലിമന്നന്‍ വരവായി... Generated from archived conten...
ഭാരതമാത
ഭാരതാംബേ വളർത്തമ്മേ ഭാഗ്യമുണ്ടെനിക്കമ്മതൻ പാദഭാഗത്തു നിൽക്കുന്ന കേരളത്തിൽ പിറക്കുവാൻ. സ്നേഹിക്കും പാദമമ്മതൻ സ്നേഹമാം കുസുമങ്ങളാൽ കഴുകിടാം പാദമമ്മതൻ കണ്ണുനീർ കടലംബുവാൽ. ഹിമശൈലം മകുടവും കേരളക്കര പാദവും മണലാകും ശൂലമോ വലംകയ്യിലേന്തുന്നു. ഹരിതമാം ഗർവ്വശൈലങ്ങൾ സ്തനഭാഗത്തുനിൽക്കുന്നു താഴ്‌വാരം ലോചനം നദികൾ നിൻ കണ്ണുനീർ. ശാന്തയാണെന്നമ്മ സന്തോഷമുണ്ടെങ്കിൽ അടറിനായടുത്തീടിൽ സംഹാര രുദ്രയും. ഹരിതാംബരം ചാർത്തി ഹരിതയായ് വിളങ്ങുന്നു സാഗരം മൂന്നിലായ് ആറാടി നിൽക്കുന്നു. അന്തമില്ല നിൻ മഹി...
ആത്മസ്പർശം
കാലം കവർന്നൊരാ ബാല്യകാലത്തിന്റെ മാസ്‌മര ഭാവം നുകർന്നുറങ്ങേ- മുറ്റത്തു പെയ്യുന്ന പൂനിലാവിൽ ഭൂമി- യാകെക്കുളിരിൽ മയങ്ങി നിൽക്കെ മെല്ലെയുണർന്നു പുതപ്പുമാറ്റി പിന്നെ വാതിൽ തുറന്നു പുറത്തുവന്നു നീലവിരിപ്പിലെ മുല്ലപോലമ്പിളി വാനിൽ വെളിച്ചം പരത്തിനിൽക്കെ ചിന്തിച്ചുപോയയാൾ പണ്ടുതാനച്ഛന്റെ സ്‌നേഹകരത്തിൻ തണലിൽ നിന്നും പൂനിലാവേറ്റു മയങ്ങുവാനായിട്ടു പൂമുഖമുറ്റത്തു വന്നുനിന്നു അച്ഛനുണർന്നിട്ടു നോക്കുമ്പോളന്നേരം ആരോ നിലാവിൽ കുളിച്ചു നിൽപ്പൂ അച്ഛനാ കൈപ്പടം കൊണ്ടെന്റെ മൂർദ്ധാവി- ലന്നു തലോടിയടുത്തിരുത്തി ...