Home Authors Posts by രാജി വൈഷ്‌ണവം

രാജി വൈഷ്‌ണവം

0 POSTS 0 COMMENTS

മനുഷ്യൻ ഇത്രയും അധഃപതിക്കാമോ?

കുംഭകോണത്ത്‌ തൊണ്ണൂറ്‌ കുട്ടികൾ വെന്തുമരിച്ചാലും രജനിമാർ ചാടിച്ചത്താലും കർഷകർ കൂട്ടയാത്മഹത്യ ചെയ്‌താലും കർത്താവിന്റെ മണവാട്ടിമാർ ആക്രമിക്കപ്പെട്ടാലും ഗുരു ശിഷ്യയെ പിച്ചിച്ചീന്തിയാലും ആർക്കെന്ത്‌ കുലുക്കം? ഇതൊക്കെക്കണ്ട്‌ പല്ലു ഞെരിച്ചും പ്‌രാകിയും സാമാന്യജനത്തിന്‌ പ്രതിഷേധം മാത്രമറിയിക്കാൻ കഴിയുമ്പോൾ ഇവയെല്ലാം പ്രതിരോധിക്കാൻ കെല്‌പുളള നമ്മുടെ ഭരണാധിപൻമാർ ഈ സംഭവത്തിലെങ്ങും ഞങ്ങൾക്ക്‌ യാതൊരു പങ്കുമില്ലെന്നമട്ടിൽ നടക്കുന്നു! ഈ നിശ്ചല നിർഗുണ പരബ്രഹ്‌മങ്ങൾ വാഴുന്ന നാട്ടിൽ എന്തെങ്കിലും സാമൂഹികമാറ്റ...

പണാധിപത്യത്തിന്റെ അരങ്ങുവാഴ്‌ച

ജനാധിപത്യ മതേതരരാഷ്‌ട്രമെന്ന പ്രത്യേകതയോടെ ലോകരാജ്യങ്ങൾക്കുമുന്നിൽ തലയുയർത്തിപ്പിടിച്ചുനിന്ന ഇന്ത്യയുടെ ജനാധിപത്യം പണാധിപത്യത്തിനു മുന്നിൽ തകർന്നടിയുന്ന ദാരുണദൃശ്യം തുടർക്കഥപോലെ നീളുന്നു. വിദ്യാഭ്യാസത്തിലും പ്രബുദ്ധതയിലും ഏറെ മുന്നിട്ടുനില്‌ക്കുന്ന കേരളത്തിൽ ജനാധിപത്യത്തിന്റെ സ്ഥാനത്ത്‌ പണാധിപത്യം നടമാടാൻ തുടങ്ങിയിട്ട്‌ ഏറെക്കാലമായി. തെരഞ്ഞെടുപ്പ്‌ എന്ന ജനായത്ത സമ്പ്രദായത്തിൽ കവിഞ്ഞ്‌ എന്ത്‌ ജനാധിപത്യ പ്രക്രിയയാണ്‌ ഇവിടെ നടപ്പിലായി കാണുന്നത്‌? ഒരുപറ്റം സമ്പന്നരും രാഷ്‌ട്രീയപ്രമുഖരും ഉദ്യോഗസ്...

തീർച്ചയായും വായിക്കുക