Home Authors Posts by രാജേഷ്‌ എം.ആർ

രാജേഷ്‌ എം.ആർ

0 POSTS 0 COMMENTS
മാതാപിതാക്കൾഃ രാജൻ എം.കെ., ലളിതാ രാജൻ. വിദ്യാഭ്യാസം ബി.എഡ്‌. മലയാളം. സംസ്‌കൃത സർവ്വകലാശാല കാലടി കേന്ദ്രത്തിൽ എം.എ മലയാളം പഠിക്കുന്നു. കഥകളും കവിതകളും എഴുതാറുണ്ട്‌. 2001 സംസ്‌കൃത സർവ്വകലാശാല യുവജനോത്സവത്തിൽ ‘ചെറുകഥ രചനാ മലയാളം’ മത്‌സരത്തിൽ ഒന്നാംസ്‌ഥാനം നേടിയിട്ടുണ്ട്‌. സർവ്വകലാശാല ലിറ്റിൽ മാഗസിൻ ‘കാഴ്‌ച’യുടെ അണിയറയിൽ പ്രവർത്തിക്കുന്നു. വിലാസംഃ രാജേഷ്‌.എം.ആർ., മാളിയേക്കൽ വീട്‌, കുറുമശ്ശേരി പി.ഒ. എറണാകുളം. Address: Post Code: 683 579

യുവത്വം ചരിത്രത്തിൽ ഇടപെടുമ്പോൾ-രംഗ്‌ ദേ ബസന്തി സി...

ആഗോളവത്‌കരണകാലത്ത്‌ രാഷ്‌ട്രം, ദേശീയത എന്നിവയെക്കുറിച്ചുളള ചിന്തകൾ ദൃശ്യാഖ്യാനങ്ങളായി ഹിന്ദി സിനിമാലോകത്ത്‌ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്‌ ദേശീയതയുടെ നിർമ്മിതിയെക്കുറിച്ചുളള ചർച്ചകൾക്ക്‌ വഴിതെളിയിക്കുന്നുണ്ട്‌. ക്രിക്കറ്റ്‌ എന്ന കളിയുടെ ജനപ്രിയതയെ, അതുണർത്തുന്ന ദേശീയവികാരത്തെ സമർത്ഥമായി ചൂഷണം ചെയ്യുന്ന സിനിമയായ ‘ലഗാൻ’ മധ്യവർഗ ലിബറൽ പ്രത്യയശാസ്‌ത്രത്തിന്റെ വിചാരധാരയെയാണ്‌ അടിസ്ഥാന ആശയതലത്തിൽ നിയന്ത്രിക്കുന്നതെങ്കിലും അവർണ്ണരെ ഒഴിവാക്കികൊണ്ടുളള ഒരു ദേശീയത സാധ്യമല്ലായെന്ന ചിന്തയും മുന്നോട്ടുവ...

കൊച്ചിൻ സർവ്വകലാശാല സാഹിത്യക്യാമ്പ്‌ ‘സഹിതം’- 2003...

ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡസൂസലവണഭലഎടാ Generated from archived content: cochin.html Author: rajesh_mr

നീലക്കുയിൽ ഇന്നു കാണുമ്പോൾ

പി.ഭാസ്‌ക്കരനും രാമുകര്യാട്ടും കൂടി സംവിധാനം ചെയ്‌ത നീലക്കുയിൽ (1954) അമ്പത്‌ വർഷം പിന്നിടുകയാണ്‌. നല്ല രണ്ടാമത്തെ ചിത്രമെന്ന ദേശീയ അവാർഡ്‌ നേടിയ നീലക്കുയിൽ വളരെയധികം പ്രശംസ പിടിച്ചുപറ്റിയ ചലച്ചിത്രാവിഷ്‌ക്കാരമാണ്‌. ചരിത്രപരമായ ഒരു വിലയിരുത്തലാണ്‌, നോക്കിക്കാണലാണ്‌ ഇന്ന്‌ വീണ്ടും ഈ സിനിമ കാണുമ്പോൾ അന്വേഷിക്കേണ്ടത്‌. എസ്‌.എസ്‌. രാജൻ സംവിധാനം ചെയ്‌ത ‘സ്‌നേഹസീമ’ (1954), പി.രാമദാസിന്റെ ‘ന്യൂസ്‌ പേപ്പർ ബോയ്‌’ (1955), രാരിച്ചൻ എന്ന പൗരൻ (1956), പാടാത്ത പൈങ്കിളി (1957), മറിയക്കുട്ടി (1958) എന്നിങ്ങ...

കാഴ്‌ചയ്‌ക്കുളളിലെ കാഴ്‌ചകൾ

‘കാഴ്‌ച’ യാഥാർത്ഥ്യങ്ങളുടെ ഭീകരദൃശ്യങ്ങളുടെ നേർക്കുളള ഒരു ചിത്രമാണ്‌. ഗുജറാത്ത്‌ ഭൂകമ്പത്തിന്റെ ബാക്കി ദുഃഖം ഇന്ത്യയുടെ അങ്ങേയറ്റത്തുളള കേരള ജനതയിലും അതെത്തിനിൽക്കുന്നു. സിനിമ യാഥാർത്ഥ്യ&അയാഥാർത്ഥ്യങ്ങളുടെ പ്രതിനിധാനമാണ്‌ അഥവാ നിർമ്മിതിയാണ്‌. സിനിമയ്‌ക്കുളളിലെ ‘സിനിമ ചലിപ്പിക്കുന്ന ഓപ്പറേറ്ററാണ്‌’ ഇതിലെ നായകനായ മാധവൻ (മമ്മൂട്ടി). ഉത്സവപ്പറമ്പുകളിലും, പെരുന്നാളിനും, പളളിക്കൂടങ്ങളിലും സിനിമ പ്രദർശിപ്പിച്ച്‌ ജീവിക്കുന്ന മാധവന്റെ അടുത്തേക്ക്‌ ഗുജറാത്ത്‌ ഭൂകമ്പത്തിന്റെ ബാക്കിപാത്രമായ&ഇരയായ ഒ...

പറുദീസ നഷ്‌ടം

സുഭാഷ്‌ ചന്ദ്രൻ, ഡിസി ബുക്‌സ്‌, വില - 38 രൂപ ഘടികാരങ്ങൾ നിലയ്‌ക്കുന്ന സമയത്തിനുശേഷം സുഭാഷ്‌ചന്ദ്രന്റെ കഥാസമാഹാരമാണ്‌ പറുദീസാനഷ്‌ടം. നഷ്‌ടപ്പെട്ടുപോയ സമയത്തിന്റെ കഥകൾക്കുശേഷം സ്ഥലം കേന്ദ്രപ്രമേയമായി വരുന്നവയാണ്‌ പറുദീസ നഷ്‌ടമെന്ന്‌ കഥാകൃത്ത്‌ തന്നെ പറയുന്നു. സ്ഥലം അഥവാ ഭൂമി തന്നെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ സ്ഥലകാലങ്ങളെക്കുറിച്ചുളള കഥകൾ പ്രതിരോധത്തിന്റെ തുടക്കങ്ങളാണ്‌. തന്റേതായ ഇടം കണ്ടെത്തുവാനുളള ഇത്തരം പരിശ്രമങ്ങൾ കഥയിൽ മാത്രമല്ല സംസ്‌കാരത്തെ, ദേശത്തെതന്നെ വീണ്ടെടുക്കുവാനു...

കവിതയിൽ താമസിക്കുന്നവർ

സമകാലിക സാമൂഹിക-സാംസ്‌കാരികാനുഭവങ്ങളെ സൂക്ഷ്‌മരാഷ്‌ട്രീയത്തിന്‌ വിധേയമാക്കുന്ന കവിതാ സമാഹാരമാണ്‌ പി.ടി.ബിനുവിന്റെ ‘കവിതയിൽ താമസിക്കുന്നവർ’. കുറഞ്ഞ വരികളിലൂടെ ആവിഷ്‌ക്കരിക്കുന്ന ഈ കവിതകളിൽ ഓരോ വാക്കിലും വർത്തമാനകാലത്തിന്റെ വ്യത്യസ്‌ത ആശയങ്ങൾ അന്യോന്യം ഏറ്റുമുട്ടുന്നതായി കാണാവുന്നതാണ്‌. ഇവിടെ വാക്കുകൾ അത്ഭുതം കൊളളുന്ന, പ്രതിഷേധം പ്രകടിപ്പിക്കുന്ന സ്വഭാവം കൈകൊളളുന്നു. കവിതയിലൂടെ തന്റെ ലോകത്തെ എങ്ങനെ ആവിഷ്‌​‍്‌ക്കരിക്കാം എന്ന അന്വേഷണമാണ്‌ ഈ കവിതകൾ. കവിയുടെ സ്വത്വാന്വേഷണത്തിന്റെ വിവിധതലങ്ങൾ ആവിഷ്‌...

അന്ന അഖ്‌മതോവയുടെ കവിതകൾ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ എഴുത്തു തുടങ്ങിയ അന്ന അഖ്‌മതോവയുടെ കവിതകൾ റഷ്യയുടെ കവിതാ ചരിത്രത്തിലെ വഴിത്തിരിവിനെ അടയാളപ്പെടുത്തുന്നവയാണ്‌. ‘സ്‌നേഹത്തിലും ദുഃഖത്തിലും സഹനത്തിലും നീറിയെരിഞ്ഞുകൊണ്ട്‌, രണ്ടു ലോകമഹായുദ്ധങ്ങളിലൂടെയും റഷ്യയിലെ ഒക്‌ടോബർ വിപ്ലവത്തിലൂടെയും വിപ്ലവാനന്തര ജീവിതത്തിലൂടെയും കടന്നുപോയ കവിയാണ്‌ അന്ന അഖ്‌മതോവ’യെന്ന്‌ വിവർത്തകയും കവിയുമായ വിജയലക്ഷ്‌മി പറയുന്നു. ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന്‌ ലോകത്തെല്ലായിടത്തും, പ്രത്യേകിച്ചും റഷ്യയിൽ ഉണ്ടായ രാഷ്‌ട്രീയമാറ്റങ്ങൾ വളരെ ഉയ...

സാഹിത്യം, ചരിത്രം, സംസ്‌കാരം മാറുന്ന സമവാക്യങ്ങൾ

പി.എസ്‌.രാധാകൃഷ്‌ണന്റെ ‘സാഹിത്യം ചരിത്രം സംസ്‌കാരം-മാറുന്ന സമവാക്യങ്ങൾ’ എന്ന പഠനഗ്രന്ഥം സമകാലിക സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ചരിത്രം, രാഷ്‌ട്രീയം, കൃതി, കർത്തൃത്വം എന്നിവയെ പുനർവായനയ്‌ക്ക്‌ വിധേയമാക്കുന്നു. പുസ്‌തകത്തിന്റെ ഉളളടക്കത്തെ രണ്ടുഭാഗമായി തിരിക്കുന്നു. ലേഖകന്റെ അഭിപ്രായപ്രകാരം ആദ്യഭാഗം ‘സൈദ്ധാന്തിക സ്വഭാവമുളള രചനകളുടെ സമുച്ചയമാണ്‌. എഴുത്തുകാരുമായി ആന്തരികബന്ധമുളള ചില സവിശേഷപാഠങ്ങളുടെ ഘർഷണപാരായണത്തിനാണ്‌ രണ്ടാംഭാഗത്തിൽ മുതിർന്നിട്ടുളളത്‌. വിമർശനശാസ്‌ത്രംഃ ചരിത്രവും രാഷ്‌ട്രീയവും എന്...

ഞാനെന്തുകൊണ്ട്‌ ഒരു ഹിന്ദുവല്ല

കാഞ്ച ഐലയ്യയുടെ ‘ഞാനെന്തുകൊണ്ട്‌ ഒരു ഹിന്ദുവല്ല’ എന്ന വിമർശനപുസ്‌തകം ഹിന്ദുത്വദർശനം, സംസ്‌കാരം, രാഷ്‌ട്രീയ-സമ്പദ്‌ശാസ്‌ത്രം എന്നിവയെ മുൻനിറുത്തിയുളള കാഴ്‌ചപ്പാടുകളാണ്‌ അവതരിപ്പിക്കുന്നത്‌. ആന്ധ്രയിലെ ദളിത്‌ ബഹുജൻ വിഭാഗത്തിന്റെ സാംസ്‌കാരിക സവിശേഷതകളെ ചരിത്രപരമായി വിലയിരുത്തി തങ്ങളും ഹിന്ദുത്വവും തമ്മിലുളള വ്യത്യാസം അവതരിപ്പിക്കുകയും ചെയ്യുന്നു. ബ്രാഹ്‌മണൻ, ബനിയകൾ, ക്ഷത്രിയർ എന്നിവരുടെ സാമൂഹിക-സാംസ്‌ക്കാരിക-സാമ്പത്തിക വ്യത്യാസങ്ങളെ ദളിത്‌ബഹുജൻ വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങളും ഹിന...

മാർക്‌സ്‌ കാണാത്ത കല

മാങ്ങാട്‌ രത്നാകരന്റെ ‘മാർക്‌സ്‌ കാണാത്ത കല’ എന്ന പുസ്‌തകം സിനിമയെ അതിന്റെ സൗന്ദര്യ-രാഷ്‌ട്രീയ തലത്തിൽ വിലയിരുത്തുന്ന ലേഖന സമാഹാരമാണ്‌. സിനിമ പിറവിയെടുക്കുന്നതിന്‌ പന്ത്രണ്ടു വർഷം മുമ്പാണ്‌ മാർക്‌സ്‌ മരിച്ചത്‌. എങ്കിലും സിനിമയെക്കുറിച്ചുളള പഠനങ്ങളിൽ മാർക്‌സിയൻ സിദ്ധാന്തം പലവഴികളിൽ സ്വാധീനിക്കുന്നുണ്ട്‌. പുസ്‌തകം അഞ്ച്‌ ഭാഗങ്ങളായി തിരിച്ചിരിക്കുന്നുണ്ട്‌. ആദ്യഭാഗത്തെ ‘മാർക്‌സ്‌ കാണാത്ത കല’യെന്ന ലേഖനം മാർക്‌സിന്റെ മരണശേഷം വന്ന സിനിമയെന്ന മാധ്യമം മാർകസിയൻ ദർശനങ്ങളെ എങ്ങനെ സിനിമയിൽ ചിത്രീകരിച്ചിരിക്...

തീർച്ചയായും വായിക്കുക