Home Authors Posts by രാജേഷ് കല്ലട

രാജേഷ് കല്ലട

Avatar
0 POSTS 0 COMMENTS

യാത്രാമൊഴി.

ആരോ അഴിച്ചിട്ട കച്ച കെട്ടിആട്ട വിളക്കിന്‍ തിരി കണക്കെആടാന്‍ വിധിച്ച മരപ്പാവയാം ഞാന്‍ജീവിതത്തിന്‍ കളിയരങ്ങില്‍കഥയറിയാതെ പകച്ചു നില്‍പൂ മാപ്പുനല്‍കൂ സഖീ നിന്നെ തനിച്ചാക്കിനീളുമീപാതയിലേകനായിന്നു ഞാന്‍ യാത്രയാകുംകൂടെനിന്‍ കൈത്തലം ചേര്‍ത്തുപിടിക്കുവാ-നാകില്ല നീറുമെന്‍ പ്രാണനെ,നിന്നെ പിരിഞ്ഞിന്നു യാത്രയാകുന്നു ഞാന്‍( നീ എന്നെ മറന്നേക്കു കൂട്ടുകാരി) നാളെയീ ആല്‍മരച്ചോട്ടില്‍ നിന്‍ നെറ്റിയില്‍ചന്ദനത്താല്‍ പ്രണയം വരയ്ക്കുവാന്‍ഞാനില്ല ഞാന്‍ വരികില്ല നാലമ്പലകല്‍പ്പടവില്‍ നിന്നെ കാത്തിരിക്കാന്‍( നീ എന്നെ മറ...

യാത്രാമൊഴി

ആരോ അഴിച്ചിട്ട കച്ച കെട്ടിആട്ട വിളക്കിന്‍ തിരി കണക്കെആടാന്‍ വിധിച്ച മരപ്പാവയാം ഞാന്‍ജീവിതത്തിന്‍ കളിയരങ്ങില്‍കഥയറിയാതെ പകച്ചു നില്‍പൂമാപ്പുനല്‍കൂ സഖീ നിന്നെ തനിച്ചാക്കിനീളുമീപാതയിലേകനായിന്നു ഞാന്‍ യാത്രയാകുംകൂടെനിന്‍ കൈത്തലം ചേര്‍ത്തുപിടിക്കുവാ-നാകില്ല നീറുമെന്‍ പ്രാണനെ,നിന്നെ പിരിഞ്ഞിന്നു യാത്രയാകുന്നു ഞാന്‍( നീ എന്നെ മറന്നേക്കു കൂട്ടുകാരി)നാളെയീ ആല്‍മരച്ചോട്ടില്‍ നിന്‍ നെറ്റിയില്‍ചന്ദനത്താല്‍ പ്രണയം വരയ്ക്കുവാന്‍ഞാനില്ല ഞാന്‍ വരികില്ല നാലമ്പലകല്‍പ്പടവില്‍ നിന്നെ കാത്തിരിക്കാന്‍( നീ എന്നെ മറന്...

തീർച്ചയായും വായിക്കുക