രാജേന്ദ്രന്‍ കര്‍ത്ത
എന്താണ് ചുവര്ചിത്രങ്ങള്?
ചുവരില്‍ വരയ്ക്കപ്പെടുന്ന ചിത്രങ്ങളാണ് ചുവര്‍ച്ചിത്രങ്ങളെന്ന് ഏറ്റവും ലളിതമായ അര്ത്ഥത്തില്‍ പറയാം... ചുവരില്‍ വരക്കുന്ന എല്ലാ ചിത്രങ്ങളും ചുവര്‍ച്ചിത്രങ്ങള്‍ തന്നെ. അതിന് നിയതമായ മാനദണ്ഡങ്ങളോ വര്‍ണ്ണത്തിന്റെയോ വലുപ്പത്തിന്റെയോ ആനുപാതിക കണക്കുകളോ ബാധകമല്ല. വാട്ടര്‍ കളറെന്നോ, അക്രിലിക്കെന്നോ, ഇനാമല്‍ പെയിന്റെന്നോ, ഓയില്‍ പെയിന്റെന്നോ, ഫ്യൂജികളറെന്നോ, മറ്റേതെങ്കിലും സിന്തറ്റിക് വര്‍ണ്ണങ്ങളെന്നോ അതിന് വേര്‍തിരിവുകളില്ല, ഇത്രകാലം ചുവരില്‍ അത് നില്ക്കണമെന്നോ നിലനില്‍ക്കാണ്ടായെന്നോ അത് ശാ...
ചുവര്‍ചിത്രങ്ങള്‍; കലയും, കാലവും
മുമ്പെങ്ങോ വായിച്ചു മറന്ന കഥ ഓര്‍മ്മ വരുന്നു.......
നാല് കുട്ടിശാസ്ത്രഞ്നമാരും അവരുടെ നേതാവും മേശക്കുചുറ്റും ഇരിക്കുകയാണ്. തലവന്‍ പറഞ്ഞു; ഇന്ന് നമുക്ക് ഒരു പുതിയ കണ്ടുപിടിത്തം നടത്തണം. ശിഷ്യര്‍ നാലുപേരും തലവന്‍ പറഞ്ഞതുകേട്ട് അനുസരണയോടെ തലയാട്ടി. പക്ഷെ അവര്‍ ശങ്കിച്ചു... പുതിയൊരു കണ്ടുപിടുത്തമോ! അതെങ്ങിനെയാണ്? നാലുപേരും പരസ്പ്പരം നോക്കി. വല്ലാത്ത സന്ദേഹം തന്റെ അരുമ ശിക്ഷ്യരില്‍ ഓരോരുത്തരുടെയും മുഖത്ത് മിന്നിമറയുമ്പോള്‍ ഗുരുവിന്റെ ചുണ്ടില്‍ നേര്‍ത്ത മന്ദഹാസം വിരിഞ്ഞു. 'ശരി, കണ്ടുപിട...