രാജീവ് ജി. ഇടവ
ജാരന്‍
പതിവില്ലാതെ മകന്റെ കത്ത് കണ്ട് അയാളമ്പരന്നു. ‘’ ഡാഡി എന്നാ വരുന്നത്? ഡാഡിയെ കാണാന്‍ കൊതിയായി ഡാഡി വിളിക്കുമ്പോള്‍ എനിക്ക് സംസാരിക്കണമെന്നൊക്കെയുണ്ട് .പക്ഷെ, മമ്മി മൊബൈല്‍ തരില്ല. എത്രവട്ടം പിന്നാലെ നറ്റന്നു പറഞ്ഞിട്ടുണ്ടെന്നറിയാമോ? മമ്മിക്ക് മാത്രമേ എപ്പോഴും ഡാഡിയോട് സംസാരിക്കാവൂ? ഞാനാണ്‍ എന്നും റീ ചാര്‍ജ് കൂപ്പണ്‍ വാങ്ങിക്കൊണ്ടു കൊടുക്കുന്നത്. മമ്മി എന്നും ഇങ്ങനെ കൂപ്പണ്‍ വാങ്ങിപ്പിക്കുന്നതുകൊണ്ടാണ്‍ ഞാന്‍ മമ്മിയോട് ചോദിച്ചത് ; എപ്പോഴും എന്തിനാ ഡാഡിയെയിങ്ങനെ ശല്യപ്പെടുത്തുന്നതെന്ന് അപ്പോള്‍ മമ്...