Home Authors Posts by രാജശ്രീ കെ ആര്‍

രാജശ്രീ കെ ആര്‍

0 POSTS 0 COMMENTS

വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍

നെരിപ്പോടിന്റെ ഗന്ധമുണ്ട് അനാഥത്വത്തിന്. നെരിപ്പോടിനേപ്പോലെ ചൂടൂ പകരുവാന്‍ ശേഷിയുള്ള ആളുകളെ തേടിയുള്ള യാത്ര. നെരിപ്പോടിനെ ജ്വലിപ്പിക്കുവാന്‍ മറ്റൊരാള്‍ വേണം. അതിരിക്കുന്ന പരിസരത്തിനു മാത്രമേ അതിനു ചൂടു പകരാന്‍ കഴിയുകയുള്ളു .അതിനുമപ്പുറം നോട്ടം കൊണ്ടും സ്പര്‍ശം കൊണ്ടും വാക്കുകൊണ്ടും ശ്വാസവേഗം കൊണ്ടും ഉണ്മയാകുവാന്‍ കഴിയുന്ന വൃക്ഷച്ഛായ തേടിയുള്ള നിതാന്ത യാത്ര. നഷ്ടബോധത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന ഇത്തരം ജീവിതാവസ്ഥയുള്ള ഒരേ ഒരു ജീവി മനുഷ്യന്‍ മാത്രമാണ്. കാലങ്ങളോളം സംരക്ഷണം ആവശ്യപ്പെടുന്നതും അവന്‍ ...

തീർച്ചയായും വായിക്കുക