Home Authors Posts by രജനി കരാഞ്ചിറ

രജനി കരാഞ്ചിറ

0 POSTS 0 COMMENTS

കൊല്ലപ്പണി

‘പഴുപ്പിച്ച ഇരുമ്പ്‌ കാഠിന്യം കൂട്ടുന്നതിനുവേണ്ടി വെളളത്തിലോ എണ്ണയിലോ വയ്‌ക്കുന്നു.’ കൊല്ലപ്പണിക്കാർ ദേശവ്യത്യാസമനുസരിച്ച്‌ കൊല്ലൻ, കരുവാൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ജനിച്ച്‌ കൊടുവളളി മുറിക്കുന്നതുമുതൽ മരിച്ച്‌ കുഴിച്ചിടുന്നതുവരെ കൊല്ലന്റെ സഹായം വേണമെന്നാണ്‌ പഴമൊഴി. ഇരുമ്പ്‌, ഉരുക്ക്‌ എന്നിവയാണ്‌ കൊല്ലപ്പണിക്കാവശ്യമായ അസംസ്‌കൃതവസ്‌തുക്കൾ. മൂർച്ചയുളള ആയുധങ്ങൾ ഉണ്ടാക്കുവാൻ ഉരുക്കാണ്‌ ഉപയോഗിക്കുന്നത്‌. കൊല്ലന്റെ പണിപ്പുര ആല എന്നറിയപ്പെടുന്നു. ഉല, ചുറ്റിക, അടകല്ല്‌, കൊടിൽ എന്നിവയാണ്‌ കൊല്ലന...

തീർച്ചയായും വായിക്കുക