രാജൻ സോമസുന്ദരം
“മുത്തച്ചൻ വരച്ച ചിത്രങ്ങൾ”
സീൻ - 1 (വിദേശരാജ്യത്തുള്ള ഏതോ ഒരു ഫ്ലാറ്റിൽ ഫോൺ നിർത്താതെ ബെല്ലടിക്കുന്നു) നേരം പുലർന്ന് വരുന്നതേയുള്ളൂ..... (ഉറക്കച്ചടവിൽ) സുധീഷ് നമ്പൂതിരി ഫോൺ എടുക്കുന്നു. സുധീഷ് ഃ ഹലോ........ ആരാണ്........ ക്ലിയർ ആകുന്നില്ല....... ആണോ...... എപ്പോൾ?....... എല്ലാവരും എത്തിയോ...... ഞാൻ ഇറങ്ങാൻ തുടങ്ങുകയായിരുന്നു....... സുധീഷ് നമ്പൂതിരി നാട്ടിലേക്ക് പോകാൻ തിരക്കിട്ട് തയ്യാറാകുകയാണ്. ഭാര്യ കാരണം ചോദിക്കുമ്പോൾ സുധീഷ് കാര്യങ്ങൾ വ്യക്തമാക്കുന്നു. ഉറക്കമുണർന്ന സുധീഷിന്റെ മകൻ (പായം 5 വയസ്സ്) അച്ഛന്റേയും അ...