രാജഗോപാലൻ നാട്ടുകൽ
മീൻപിടുത്തം
വെളളം തെളിഞ്ഞതാം മീനും തെളിഞ്ഞതാം എന്നിട്ടും നമ്മൾ കലക്കിപ്പിടിക്കുന്നു! Generated from archived content: poem5_july.html Author: rajagopalan_nattukal
മഴു
ബ്ലേഡാണെങ്കിൽ വരഞ്ഞുമുറിക്കണം കത്തിയാണെങ്കിൽ കുത്തിപ്പിളർക്കണം മഴവാണ് മുഴുമിക്കാനുത്തമം ഒരുവെട്ടിന് കൈ ഒരുവെട്ടിന് കാൽ മറ്റൊരു വെട്ടിന് തല മഴുപ്പണിക്കാരൻ മുഴുപ്പണിക്കാരൻ. Generated from archived content: poem12_may17.html Author: rajagopalan_nattukal