രാഹുല്‍ തങ്കമണി
ആവര്‍ത്തനം
രാവിലെ കിട്ടിയ മെസേജ് കണ്ട് പെട്ടന്ന് തന്നെ കുളിച്ചൊരുങ്ങി. സുധിയേയും വിളിക്കാന്‍ പറ്റുന്ന മറ്റുള്ളവരേയും വിളിച്ച് ഞങ്ങള്‍ പുറപ്പെട്ടു. ‘’ ഇനിയും എത്ര ദൂരം പോണം’‘ പിന്നിലിരുന്ന് സുധി ചോദിച്ചു ‘’ അറിയില്ല ആരോടെങ്കിലും ചോദിക്കം... ‘’ അങ്കലാപ്പിനിടയില്‍ ഈ വക കാര്യങ്ങളൊന്നും ഓര്‍ത്തില്ല വഴി ചോദിച്ച് ഒരു വിധത്തില്‍ ഞങ്ങളവിടെ എത്തിയപ്പോള്‍ വീടിനു മുമ്പില്‍ കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളു. തലേന്നത്തെ മഴയില്‍ ചെളി നിറഞ്ഞ വഴിയിലൂടെ പാന്റ്സ് കേറ്റി വച്ച് ഞങ്ങള്‍ നടന്നു. വഴിയരികില്‍ 'ആര്‍ക്കോവേണ്ടി ഓക...