രഹേഷ് രമേശൻ
ഇന്നും നിനക്കായ്
മിഴിനനച്ച് കരളുടച്ച് എങ്ങു പോയ് മറഞ്ഞു നീ? വഴിപിഴച്ച് മദ്യപിച്ച് കാലിടറി വീണു ഞാൻ പച്ചപ്പാതിരാവിലും ഉച്ചവെള്ളവെയിലിലും അലറി അലഞ്ഞു നിന്നെ ഞാൻ കണ്ടതില്ല, കേട്ടതില്ല നിന്നെയും നിൻഗാനവും ഭ്രാന്തനായി, ഏകനായി കാത്തിടുന്നു ഇന്നും ഞാൻ! Generated from archived content: poem9_apr10_07.html Author: rahesh_ramesan