രാഗി.കെ.ആര്‍.
മഴയോഴുക്ക്
മഴയിലൂടെ നോക്കുമ്പോള്‍നിനക്കപാര സൌന്ദര്യമാണ് .അത് നിന്റെ തോന്നലുകളെതെയ്ച്ചുമായ്ച്ച് ഉരച്ചു കളയുന്നു .അവരുമിവരും ഊറ്റികുടിച്ചനിന്റെ മുഖത്തിന്മേല്‍വെള്ളം തളിച്ച് ജീവന്‍ നല്കുന്നു .കാലത്തിന്റെ മുറിവുകളാല്‍ഇടറുന്ന നിന്റെ കാലില്‍ചെളിയഭിഷേകം നിര്‍വഹിച്ച്നിന്നെ മണ്ണിലൂന്നി നിര്‍ത്തുന്നു. നീ മഴയെ സ്‌നേഹിക്കാന്‍ മറക്കരുത് .അതില്‍ നിന്റെ വിദ്വേഷത്തിന്റെയുംകാമത്തിന്റെയും അഭിലാഷങ്ങളുടെയുംചാരം നീക്കാനുള്ള ഒഴുകുണ്ട് .എന്റെ കണ്ണീരുപോലെ.. Generated from archived content: poem4...