റഫീഖ് പുതുപൊന്നാനി
വിപ്ലവവീര്യം
അധികാര മത്തില്‍ ഹരം കൊണ്ട നീചന്‍സഖാവേ നിന്നില്‍ പിശാചുണര്‍ന്നല്ലോമാര്‍ക്സും ലെനിനും സ്റ്റാലിനായ് മാറിമാനസമെന്നതോ പാഴ്വാക്കുമായികണ്ണും കരളും പറിച്ചെടുത്താര്‍ത്തിയാല്‍കാട്ടാളനായ് നീ ചോര കുടിക്കുന്നുമുഖവും കവിളും മാന്യത വിട്ട്കുത്തിപ്പിളര്‍ക്കാം മഴുവൂട്ടിയില്ലേകൊലയാളി നീ തന്നെ കാറും കൊടുത്തുകൈനിറയെ കാശും കൊടുത്തു വിട്ടപ്പോള്‍ഓര്‍ത്തില്ല നിന്‍ ഗൃഹം അകമേയിരിക്കുന്നമാതൃത്വം, മങ്ക, മക്കളുമതുപോല്‍കണ്ണീരിന്‍ കയത്തിന്റെയാഴത്തില്‍ വീഴുന്നുകേട്ടുവോ കരയുന്ന കണ്ണിന്റെ തേങ്ങല്‍,നീ പറയുന്നു സോഷ്യലിസത്തിന്റെ വേദ...
രക്ഷ
കഷ്‌ടപ്പെടുന്നോർക്കു രക്ഷയുണ്ട് നഷ്‌ടപ്പെടുന്നോർക്കും രക്ഷനേടാം കഷ്‌ടം സഹിച്ചും നഷ്‌ടം വഹിച്ചും രക്ഷപ്പെടുന്നോരായ് മാറുകനാം Generated from archived content: poem20_oct.html Author: rafeeq_puthuponnani