Home Authors Posts by റഫീഖ്‌ പന്നിയങ്കര

റഫീഖ്‌ പന്നിയങ്കര

0 POSTS 0 COMMENTS

ഓലമണമുള്ള ഒരു നോമ്പോര്‍മ

നാളെ നോമ്പാ.. കാപ്പാട് കണ്ടൂന്നാ ഖത്തീബ് പറഞ്ഞത്.. ഇശാനമസ്ക്കാരവും കഴിഞ്ഞ് അത്യാവശ്യ സാധനങ്ങളും വാങ്ങി വന്നുകയറുന്ന ഉപ്പയുടെ കനത്ത ഒച്ച വീട്ടിനുള്ളില്‍ മുഴങ്ങുന്നു. അധികം വൈകാതെ ആകാശവാണിയിലൂടെ ആ വാര്‍ത്ത നാടുനിറയും. മുസ്ലിം സമൂഹം നാളെ മുതല്‍ വ്രതാനുഷ്ഠാനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും രാപ്പകലുകളിലേക്ക്. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി കോഴി ക്കോട് വലിയഖാസി...... അതു കേള്‍ക്കുമ്പോള്‍ ഞാനും നോമ്പെടുക്കും എന്ന തീരുമാനം അവരെ അറിയിക്കലാണ് കുട്ടികളായ ഓരോരുത്തുടെയും പ്രഥമദൗത്യം. പെട്ടെന്ന് റ...

അശ്രീകരം

കാശ്‌ പെരുത്തപ്പോഴാണ്‌ വീട്‌ പഴഞ്ചനായെന്ന്‌ ഒരു തോന്നലുണ്ടായത്‌. പൊളിച്ച്‌ പുതിയതൊന്ന്‌ പണിതു. ഭാര്യയുടെ നിർബന്ധം വല്ലാതെയായപ്പോൾ പഴയപാത്രങ്ങളൊക്കെ തൂക്കി വിറ്റു. മോഡേൺ ഐറ്റംസുകളാൽ വീട്‌ തിളങ്ങി. ഇനി....നരച്ച ഒരമ്മ ബാക്കിയുണ്ട്‌...! Generated from archived content: story1_july.html Author: rafeeq_panniyankara

തീർച്ചയായും വായിക്കുക