Home Authors Posts by റഫീഖ്‌ അഹമ്മദ്‌

റഫീഖ്‌ അഹമ്മദ്‌

0 POSTS 0 COMMENTS

തേയ്മാനം

അടുക്കളയില്‍ തേഞ്ഞുതീരുന്നഒരു വീട്ടുപകരണമാണു ഞാന്‍എന്നവള്‍ പറഞ്ഞു.ഞാന്‍ അവളെ നോക്കി.ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മിക്‌സിഎന്നിവയും നോക്കി.തവണയും ഗഡുക്കളുമടച്ച്തേഞ്ഞുതീരുന്ന എന്നെ അവള്‍ നോക്കിയതുമില്ല. Generated from archived content: poem3_july2_13.html Author: rafeeq_ahammed

കാർട്ടൂൺ

ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡൽദഡഡാട ധയഗലമ ​‍േഎ​‍ൂനപ ഡഡാപ Generated from archived content: cartoon_april.html Author: rafeeq_ahammed

സഞ്ചാരസാഹിത്യം

ഇത്തിരി സഞ്ചാരസാഹിത്യം എഴുതാനുറച്ചു. ഒരു യാത്ര പുറപ്പെട്ടു. പലയിടങ്ങളിൽ കറങ്ങി. ഇപ്പോൾ സംശയമാണ്‌. പുറപ്പെട്ട ഞാനോ തിരിച്ചുവന്ന ഞാനോ യാത്രയിലെ ഞാനോ ആരാണെഴുതേണ്ടതെന്ന്‌. Generated from archived content: story9_mar.html Author: rafeeq_ahammed

നിത്യത

നിത്യതയെക്കുറി- ച്ചുളെളാരാ പുസ്‌തകം മൊത്തം ചിതലുകൾ തിന്നു തീർത്തു. Generated from archived content: poem8_sept23_05.html Author: rafeeq_ahammed

നിത്യത

നിത്യതയെക്കുറി- ച്ചുളെളാരാ പുസ്‌തകം മൊത്തം ചിതലുകൾ തിന്നു തീർത്തു. Generated from archived content: poem3_feb10_06.html Author: rafeeq_ahammed

പോക്ക്‌

പോകുന്നെങ്കിൽ ശരിക്കും പോകണം എന്തിനാണ്‌ ഒരു ശൂന്യതയെ ഇവിടെ വിട്ടുപോയത്‌. Generated from archived content: poem1_sep3_07.html Author: rafeeq_ahammed

പൂക്കളവ്‌

ഒരു പൂവ്‌ ചെടിയിൽ നില്‌ക്കുമ്പോൾ മനസ്‌സിലതൊരു പൂക്കളമുണ്ടാക്കുന്നു പൂ പറിച്ച്‌ പൂക്കളമുണ്ടാക്കുമ്പോൾ ഒരു പൂക്കളവ്‌ ഉണ്ടാകുന്നു. Generated from archived content: poem10_nov17_06.html Author: rafeeq_ahammed

തീർച്ചയായും വായിക്കുക