റഫീഖ് പന്നിയങ്കര
കമലാ സുരയ്യയുടെ വേര്‍പാടിന് മെയ് 31ന് മൂന്നുവര്‍ഷം...
മലയാള കഥാസാഹിത്യത്തില്‍ കാലാകാലങ്ങളായി നിലനിന്നിരുന്ന മാമൂലുകളെ ധീരമായി പൊളിച്ചെഴുതുകയും മലയാളിയുടെ കപട സദാചാരങ്ങള്‍ക്ക് നേരെ ധിക്കാരപൂര്‍വ്വം എന്നാല്‍ കാവ്യാത്മകമായും പ്രതികരിക്കുകയും ചെയ്ത മനുഷ്യസ്നേഹി, മനസ്സില്‍ പ്രണയം സൂക്ഷിക്കുകയും പ്രണയത്തിനായ് ജീവിതം സമര്‍പ്പിക്കുകയും ചെയ്ത മലയാളത്തിന്റെ നീര്‍മാതളം, കമലാസുരയ്യ. സ്വന്തം ഭാവനയിലെ ജീവിതാവിഷ്ക്കാരത്തിന് വാക്കുകളുടെ മൂര്‍ച്ച കൂടിപ്പോയതിന്റെ പേരില്‍ സാംസ്ക്കാരിക കേരളം ഞെട്ടലോടെ നെറ്റി ചുളിക്കുകയും എന്നാല്‍ ആ സര്‍ഗ ചേതനയുടെ അനുകരണങ്ങളില്‍ അനുവ...
കമലാ സുരയ്യയുടെ വേര്‍പാടിന് മെയ് 31ന് മൂന്നുവര്‍ഷം...
മലയാള കഥാസാഹിത്യത്തില്‍ കാലാകാലങ്ങളായി നിലനിന്നിരുന്ന മാമൂലുകളെ ധീരമായി പൊളിച്ചെഴുതുകയും മലയാളിയുടെ കപട സദാചാരങ്ങള്‍ക്ക് നേരെ ധിക്കാരപൂര്‍വ്വം എന്നാല്‍ കാവ്യാത്മകമായും പ്രതികരിക്കുകയും ചെയ്ത മനുഷ്യസ്നേഹി, മനസ്സില്‍ പ്രണയം സൂക്ഷിക്കുകയും പ്രണയത്തിനായ് ജീവിതം സമര്‍പ്പിക്കുകയും ചെയ്ത മലയാളത്തിന്റെ നീര്‍മാതളം, കമലാസുരയ്യ.സ്വന്തം ഭാവനയിലെ ജീവിതാവിഷ്ക്കാരത്തിന് വാക്കുകളുടെ മൂര്‍ച്ച കൂടിപ്പോയതിന്റെ പേരില്‍ സാംസ്ക്കാരിക കേരളം ഞെട്ടലോടെ നെറ്റി ചുളിക്കുകയും എന്നാല്‍ ആ സര്‍ഗ ചേതനയുടെ അനുകരണങ്ങളില്‍ അനുവാച...
അതിഥിയും ആതിഥേയനും
വീടിനു മുൻവശത്തെത്തിയപ്പോൾ വാതിലടഞ്ഞു കിടക്കുന്നു. വാതിലിൽ മുട്ടി ഉറക്കെ ചോദിച്ചു. ‘ഇവിടാരുമില്ലേ?’ അകത്ത് കാൽപെരുമാറ്റം വാതിലിനടുത്ത് വരെയെത്തി. പുറത്ത് കാത്തു നിന്നവന് ആകാംക്ഷയോടൊപ്പം ഭീതിയും പുകഞ്ഞു. വാതിൽ തുറക്കുന്ന മനുഷ്യൻ പുറത്തെത്തിയാൽ പിന്നെ... ഒന്നും മുൻകൂട്ടി മനസ്സിലാക്കാൻ വയ്യാത്ത അവസ്ഥ. അകത്ത് നിന്നയാളിന്റെ ഉളളിൽ ആധി. പുറത്ത് കാത്തു നിൽക്കുന്നതാരായിരിക്കും. കയ്യിൽ ആയുധമോ, മുഖത്ത് കശാപ്പിന്റെ ചിരിയോ അതോ...? വാതിലിനപ്പുറവും ഇപ്പുറവും ഭീതിയാൽ പുളഞ്ഞ് രണ്ടു കോലങ്ങൾ-ഏറെ നേരം...