Home Authors Posts by രാധിക ആർ.എസ്‌

രാധിക ആർ.എസ്‌

0 POSTS 0 COMMENTS
സി -2, ഐ.എൽ ടൗൺഷിപ്പ്‌, കഞ്ഞിക്കോട്‌ വെസ്‌റ്റ്‌ പി.ഒ., പാലക്കാട്‌ - 678 623. Address: Phone: 0491-2566533

സങ്കടപ്പൂവ്‌

ഫോൺ ബെല്ലടിക്കുന്നതുകേട്ടാണ്‌ നന്ദിനി ടീച്ചർ മയക്കത്തിൽ നിന്നുണർന്നത്‌. ഉറക്കച്ചടവോടെ ഫോൺ എടുക്കുമ്പോൾ മറ്റേതലക്കൽ വിനോദിന്റെ ശബ്ദം . ടീച്ചർ ഞാൻ വെറുതെ വിളിച്ചതാണ്‌.എനിക്ക്‌ ടീച്ചറിന്റെ ശബ്ദം കേൾക്കണമെന്നുതോന്നി. നന്ദിനി ടീച്ചർക്ക്‌ ശരിക്കും അരിശം വന്നു. ഈ കുട്ടി എന്തിനാണ്‌ തന്നെ ഇങ്ങനെ ഇടക്കിടെ വിളിക്കുന്നത്‌. ഏതൊരുബന്ധത്തെയും തെറ്റായി ചിത്രീകരിക്കുന്ന ഈ കാലത്ത്‌ +2 വിദ്യാർത്ഥിയായ ഇവൻ തന്നെ ഇങ്ങനെ വിളിക്കുന്നത്‌ എന്തിനാണ്‌?.എനിക്കിപ്പോൾ സംസാരിക്കാൻ ഒരു മൂഢില്ല വിനോദേ. ടീച്ചർ,സംസാരിക്കണ്ട വെറ...

തീർച്ചയായും വായിക്കുക