Home Authors Posts by രാധാലക്ഷ്‌മി പത്മരാജൻ

രാധാലക്ഷ്‌മി പത്മരാജൻ

0 POSTS 0 COMMENTS
ഞവരയ്‌ക്കൽ ഹൗസ്‌, പൂജപ്പുര, തിരുവനന്തപുരം - 12. Address: Phone: 0471-2340515

മൂന്നാം തലമുറ

രഞ്ജിത് സംവിധാനം ചെയ്ത ‘ഇന്ത്യന്‍ റുപ്പി’ എന്ന പടം കണ്ട് വന്നിട്ട് മകന്‍ പറഞ്ഞു , ‘’അമ്മേ നല്ല പടം രഞ്ജിത് നന്നായി വര്‍ക്ക് ചെയ്തിരിക്കുന്നു. ജഗതിയും തിലകനും മത്സരിച്ചഭിനയിച്ചിരിക്കുന്നു. പൃത്ഥിരാജും നന്നായി ചെയ്തിട്ടുണ്ട് ‘’. എന്ന് നിര്‍മ്മാണത്തില്‍ കൂടി പൃഥിരാജിനു പങ്കുണ്ടെന്നും , പടമൊരു ഹിറ്റാകുമെന്നും കൂടി പറഞ്ഞു. പെട്ടന്ന് ഞാനോര്‍ത്തത്. കൈനിക്കര കുമാരപിള്ള സാറിനെയാണ്. എപ്പോഴും ബഹുമാനപൂര്‍വ്വം മാത്രം ഓര്‍ക്കാന്‍ മാത്രം കഴിയുന്ന ഒരു പേരാണത്. ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു വലിയ മനുഷ്യന്‍! പൃഥി...

മൂന്നാം തലമുറ

വര്‍ഷങ്ങള്‍ കടന്നു പോകുന്നിതിനിടെ പൃഥിരാജ് മലയാളത്തിലെ ഏറ്റവും നല്ല നടനുള്ള കേരള ഗവണ്മെന്റിന്റെ പുരസ്ക്കാരത്തിനര്‍ഹനാകുകയും വലിയ നടന്മാര്‍ക്കിടയില്‍ ഒരു സ്ഥാനം നേടിയെടുക്കുകയ്യും ചെയ്തത് എന്നെ ഒരു പാടു സന്തോഷിപ്പിച്ചു. Generated from archived content: test.html Author: radhalakshmi_padmarajan

‘പാകം നോക്ക ഗുരുക്കളെ’- 3

പരസ്‌പര വിശ്വാസത്തിൽ വേരുറച്ച ഒരു ബന്ധമായിരുന്നു ഞങ്ങളുടേത്‌. സിനിമാക്കാരനായി മാറിയതിനു ശേഷം അദ്ദേഹത്തിനു കേൾക്കേണ്ടി വന്ന അപവാദങ്ങൾ വളരെ ഏറെയാണ്‌.. ‘ഒരെഴുത്തുകാരനു കിട്ടുന്ന ആദരവും ബഹുമാനവും ഒന്നും ഒരു സിനിമാക്കാരനു കിട്ടില്ല. എന്നദ്ദേഹം പറയുമായിരുന്നു. സിനിമാക്കാരനായി മാറിയപ്പോൾ സെക്‌സിന്റെയും വയലൻസിന്റെയും ഒക്കെ പ്രചാരകനായി അദ്ദേഹം മുദ്രകുത്തപ്പെട്ടു. കണ്ടതും കേട്ടതും നടന്നതും ആയ സംഭവങ്ങൾ പലതും അദ്ദേഹം സിനിമകളാക്കിത്തുടങ്ങിയതോടെ, വ്യക്തിജീവിതത്തിലും അദ്ദേഹത്തെ ഒരു വില്ലനായി പലരും കണ...

“പാകം നോക്ക ഗുരുക്കളെ….”

എന്നാണ്‌ ഞങ്ങൾക്കിടയിൽ ആദ്യത്തെ അഭിപ്രായ വ്യത്യാസം ഉണ്ടായത്‌? ഞങ്ങൾ കല്ല്യാണം കഴിഞ്ഞ്‌ മുതുകുളത്തോട്ടു വന്നിട്ട്‌ രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളു. കൊല്ലത്ത്‌ ‘മലയാളനാട്‌’ പത്രത്തിന്റെ ഉടമയായിരുന്ന എസ്‌.കെ.നായർ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു. കാക്കനാടൻ, വി.ബി.സി.നായർ, വിതുരബേബി തുടങ്ങി കുറച്ചധികം സുഹൃത്തുക്കൾ അദ്ദേഹത്തിന്‌ കൊല്ലത്തുണ്ടായിരുന്നു. നവവധൂവരന്മാർക്കായി എസ്‌.കെ.നായർ ഏതോ ഒരു ഹോട്ടലിൽ ഗംഭീരമായ ഒരു പാർട്ടി ഏർപ്പാടാക്കിയ വിവരം പത്മരാജൻ പറഞ്ഞപ്...

“പാകം നോക്ക ഗുരുക്കളെ….”

zkgkiluogk rj' ijil<A dqjÎ LørÑalgksm dlhkdxjH racdgjØ ulYflsalqj svlÓkSÝlX BlR dgÎkSil# rlhk rJÞ iG,Íxjsh LeilpÍX]kAkA QgiclrA is'ÙjuSÓl t'lCIcjØkSil# arc³ iÓlÙ QgicFujhlujgk'k t'fk cfUA; LøsRy akDÙ iÓlÙ Qgk Yec'fukÒfluj trju]k Sfl'j; *drUlwrA asMlgkisRy uGö:% aj'lufulX]k fjgjØuuS];* (sixkÙl} rlglunR rÝofjgj) coîju]lR |MilÍju akfH fjgjØksdlmk]kSÝlX KÞldk' QglCIlcAk' ekgk,sRyuSÓ# *dSÞIllgk cæmohU; Qgk fkÒjsiÒA domjhU dÏjhk * t' -Sgl dkMsÌmkÙjufluj ej'JsmSÌlSql tsRy gÞlasÙ -Íx eyuk'fk Bl...

മാധവിക്കുട്ടി – എന്റെ ഓർമ്മയിൽ

വർഷം ആയിരത്തിതൊള്ളായിരത്തി എൺപത്‌. പൂജപ്പുരയിലെ സഹൃദയരായ കുറച്ചു സ്‌ത്രീകൾ ചേർന്ന്‌ രൂപികരിച്ച, ശ്രീ. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള അദ്ദേഹത്തിന്റെ മൂത്ത മകളായ സേതു രാമചന്ദ്രൻ നായർ അദ്ധ്യക്ഷയായിരുന്ന “തങ്കമ്മ മെമ്മോറിയൽ വനിതാ സമിതി”യുടെ വാർഷികാഘോഷം. പൂജപ്പുര ഹിന്ദു മഹിളാമന്ദിരത്തിന്റെ മുറ്റത്തു വച്ചായിരുന്നു. പരിപാടി. അന്ന്‌ പ്രിൻസസ്‌ ഗൗരി പാർവ്വതിഭായ്‌ ഉത്‌ഘാടനം ചെയ്‌ത യോഗത്തിൽ മുഖ്യ അതിഥിയായി എത്തിയത്‌ ശ്രീമതി മാധവിക്കുട്ടിയായിരുന്നു. പ്രാസംഗികയായി പ്രൊഫസർ നബീസാഉമ്മാളും ഉണ്ടായിരുന്നു. വനിത...

കാൽപ്പനികതയുടെ കളിത്തോഴൻ

“സതേൺ കാലിഫോർണിയ..... പ്രശസ്‌തമായ ഹോളിവുഡ്‌. ഓറഞ്ചുവൃക്ഷങ്ങൾ നിരന്നുനില്‌ക്കുന്ന വിശാലവീഥികൾ; സുപ്രസിദ്ധമായ റോസ്‌ ബൗൾ സ്‌റ്റേഡിയം........ ലാജോളായിലെ കൊടിമുടികളിൽ കടലിനു മുകളിലേക്ക്‌ തള്ളിനില്‌ക്കുന്ന വീടുകളിലൊന്നിൽ വച്ച്‌........... അവൾ പറഞ്ഞതു സത്യമായിരുന്നു. ലോല അന്നുവരെ ഒരു കന്യകയായിരുന്നു. രാവിലെ തമ്മിൽ പിരിഞ്ഞു. വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്കു വിടതരിക......” ആയിരത്തിതൊള്ളായിരത്തി അറുപത്തിയഞ്ചിൽ തന്റെ ഇരുപത...

നാദം നിലച്ച ഓടക്കുഴൽ

കുറച്ചു ദിവസങ്ങളായി വിചാരിയ്‌ക്കുന്നു, എം.ജി. രാധാകൃഷ്‌ണനെ ഒന്നു ചെന്നു കാണണം എന്ന്‌. രാധാകൃഷ്‌ണൻ സുഖമില്ലാതെ ആശുപത്രിയും വീടുമായി കഴിയാൻ തുടങ്ങിയിട്ട്‌ മൂന്നു നാലു വർഷങ്ങളാകുന്നു. ഇടയ്‌ക്ക്‌ രണ്ടുമൂന്നു പ്രാവശ്യം തമ്മിൽ കണ്ടിരുന്നെങ്കിലും ‘മേട’യിൽ ഞാൻ അവസാനം ചെന്നത്‌ രാധാകൃഷ്‌ണന്റെ അമ്മയുടെ സഞ്ചയനത്തിനാണ്‌. ജനനവും, മരണവും, അസുഖവും എല്ലാം അന്വേഷിച്ചു ചെല്ലാനും, ബന്ധങ്ങൾ ഊട്ടി ഉറപ്പിയ്‌ക്കാനും ഒക്കെ പത്തുമുപ്പതു വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന ഉത്സാഹവും ഊർജ്ജവും ഒക്കെ കുറേശ്ശെയായി കൈമോശം വന്നു ക...

തീർച്ചയായും വായിക്കുക