റാബിയ ഒ. ആര്‍
മിനിക്കവിതകള്‍
അക്ഷരം നശിക്കാത്തതെന്ന് നിങ്ങളെനിക്ക്നിര്‍വചനം നല്‍കിഭാഷയുടെ ആത്മാവെന്നു ചൊല്ലിഎന്റെ അഹങ്കാരത്തെയുയര്‍ത്തിവിട്ടു..എന്നിട്ടിപ്പോള്‍ നിഗമനങ്ങള്‍ക്കുംവിമര്‍ശനത്തിനും തലതാഴ്ത്തിഓര്‍മയില്‍ നിന്നൊരമ്പത്തിയൊന്നിനെ കല്ലെറിഞ്ഞോടിച്ചിടും മതി വരാതെ.കവിതകള്‍ക്കുള്ളിലുമെന്നെ കൊലപ്പെടുത്തുന്നുവല്ലോ..!! മൗനം ഇന്നലെ നീ തന്നത് ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്അടുത്ത ഊഴം എന്റേതാകുമ്പോള്‍ തിരിച്ചു പ്രയോഗിക്കാന്‍ വാക്കുകള്‍ എന്റെ വാക്കുകളെല്ലാം നിന്റെ വാഗ്ദാനങ്ങള്‍ക്കു മുന്നില്‍ശ്വാസം മുട്ടി മരണമടയുമ്പോള്‍സഞ്ചയനം നട...