Home Authors Posts by ആര്‍. രാധാകൃഷ്ണന്‍

ആര്‍. രാധാകൃഷ്ണന്‍

2 POSTS 0 COMMENTS

ചില്ലറ

            ചില്ലറക്കാരനല്ലാത്ത ദൈവത്തിനു ചില്ലറയിട്ടു തൊഴുന്നേൻ ചില്ലറയല്ലാത്ത ദുഃഖങ്ങളകറ്റാൻ ചില്ലറയല്ല നേർച്ചയിടുന്നതും! ചില്ലറയല്ലാത്ത പ്രാർത്ഥന കേട്ടു ചില്ലറയെങ്കിലും കനിഞ്ഞീടുകിൽ ചില്ലറയല്ല ഞങ്ങൾക്കാശ്വാസം.

അരുതരുത്

            പ്രതികരിക്കരുതു നാം പ്രതികളായി തീർന്നിടാം! അഭിപ്രായം പറയരുതു നാം പ്രായമെത്തി മരിച്ചേക്കില്ല! ഭൂവിന്റെ ചരിഞ്ഞച്ചുതണ്ടും ഭൂവിൽ ചരിക്കുന്ന ശ്വാക്കളുടെ വളഞ്ഞവാലും നിവർത്താൻ നേരം കളയുന്നതേ നിരർത്ഥകം എന്ന നേരും നാമറിയുകിൽ നന്ന്.  

തീർച്ചയായും വായിക്കുക