Home Authors Posts by ആർ. സീതാപതി

ആർ. സീതാപതി

0 POSTS 0 COMMENTS

അപൂർവ്വം

‘ഇന്നെ’ന്നുളളത്‌ അപൂർവ്വമിപ്പോൾ എല്ലാവരും ‘നാളെ’യുടെ വക്താക്കൾ ‘ഇന്നലെ’കളുടെ കമിതാക്കൾ...! Generated from archived content: poem1_sep.html Author: r_seethapathi

സ്‌പോർട്ട്‌സ്‌മോർട്ടം

കോഴവിവാദത്തിൽപ്പെട്ടതിനെ തുടർന്ന്‌ ഹാൻസിക്രോണിയെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്‌ ടീമിന്റെ നായകസ്ഥാനം രാജിവെച്ചു. 2001 ജൂണിലെ വിമാനാപകടത്തിൽ മരിക്കുകയുംചെയ്‌തു. അനന്തരം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്‌ ടീമിന്റെ സാരഥ്യം ഷോൺപൊളേളാക്കിന്റെ തലയിലായി. ദക്ഷിണാഫ്രിക്ക ക്രിക്കറ്റുരംഗത്തെ വൻശക്തിയായി വളർന്നു ജൈത്രയാത്രകൾ നടത്തി. അവർക്ക്‌ 2003-വേൾഡ്‌കപ്പ്‌ ക്രിക്കറ്റ്‌ മാമാങ്കത്തിന്‌ ആതിഥ്യമരുളാനുളള അവസരവും കൈവന്നു. അങ്ങനെ 2003 ഫെബ്രുവരി 8-​‍ാം തീയതി മുതൽ ഷോൺപൊളേളാക്ക്‌ പുഞ്ചിരിക്കാൻ തുടങ്ങി. എന്നാൽ ആ പുഞ്ചിരി പ...

മോർച്ചറി

ആരോ കയറിവരുന്നത്‌ കണ്ടിട്ട്‌ മറിയാമ്മ വാതില്‌ക്കൽ ചെന്നുനോക്കി. “ദേ പിളളാരുടെ പപ്പാ...വർക്കിച്ചൻ...ങ്‌ഹേ ഇതിയാൻ ഇപ്പോ...കുറ്റിയും പറിച്ചോണ്ട്‌ കഴിഞ്ഞമാസം പോയതാണല്ലോ...” “ന്റെ മറിയേ, നീ ഒന്നു വിളിച്ചുപറ, നമ്മുടെ പിളളാർക്ക്‌ ഫോൺ ചെയ്യൂന്ന്‌...എത്ര നാളെന്നുവെച്ചാ ഞാൻ അതിനകത്തു കിടക്കുക...ഭയങ്കര തണുപ്പല്ലിയോ... എനിക്കു സഹിക്കാൻ മേലാഞ്ഞിട്ടാ...ഇവിടുന്നെന്നെ സെമിത്തേരീ കൊണ്ടുപോയീ കെടത്താൻപറ...” വക്കച്ചന്റെ ഗതിയോർത്തു മറിയാമ്മ വിറങ്ങലിച്ചു നിന്നുപോയി. ആഗതൻ പടിക്കൽവരെ വന്നുനിന്നിട്ട്‌ഃ “മറിയാമ്മ...

ആരാച്ചാർ

ഒഴിവു വന്ന ആരാച്ചാരുടെ തസ്‌തികയിലേക്കു ആളെ നിയമിക്കാൻ പരസ്യം കൊടുത്തു. അപേക്ഷകൾ കുമിഞ്ഞുകൂടി! എല്ലാവർക്കും തുല്യ യോഗ്യത. അവസാനം സർക്കാർ തന്നെ ആരാച്ചാരായി....! Generated from archived content: story2_jan29.html Author: r_seethapathi

ജീവിതം

ഓർമ്മിക്കത്തക്കതായി- ട്ടൊന്നുമില്ലെങ്കിലും മറക്കാൻ പറ്റാത്തായി ട്ടൊട്ടനവധി! Generated from archived content: poem9_apr16_07.html Author: r_seethapathi

തീർച്ചയായും വായിക്കുക