ആർ. ചന്ദ്രചൂഡൻ നായർ
സ്‌ത്രീശക്തി
സ്‌ത്രീശക്തി എന്തു മഹത്തരം അദ്‌ഭുതം. സ്‌ത്രീശക്തിയല്ലോ പുരുഷന്റെ ശക്തിയും. സ്‌ത്രീശക്തിയാണീ പ്രപഞ്ചത്തിനൂർജ്ജവും, തമസ്സകറ്റീടും കെടാവിളക്കും. Generated from archived content: poem2_jun11_10.html Author: r_chandrachoodan.nair