Home Authors Posts by ആർ.എസ്‌.കുറുപ്പ്‌

ആർ.എസ്‌.കുറുപ്പ്‌

3 POSTS 0 COMMENTS
സൗപർണ്ണിക, 139, താമരശ്ശേരി റോഡ്‌, പൂണിത്തുറ, എറണാകുളം, കൊച്ചി - 682 038. Address: Phone: 9847294497

ആരെയാണ് എഴുതിത്തള്ളേണ്ടത്?

കുറച്ചു കാലമായി നമ്മുടെ നാട്ടില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു മുറവിളിയാണ് ബാങ്ക് വായ്പകള്‍ എഴുതിത്തള്ളണമെന്ന്. കാര്‍ഷിക വായ്പകള്‍ ഭാഗികമായെങ്കിലും കേന്ദ്ര ഗവണ്മെന്റ് ഏറ്റെടുക്കുകയുണ്ടായി. അതുകൊണ്ട് വായ്പകള്‍ ബാങ്കുകള്‍ അവരുടെ സഞ്ചിതനിധിയില്‍ നിന്ന് എഴുതിത്തള്ളേണ്ടി വന്നില്ല. ഇപ്പോള്‍ വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യം ശക്തിയായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ബാങ്ക്, ബാങ്ക് ലോണ്‍, എഴുതിത്തളളല്‍ എന്നിവയൊക്കെ എന്തെന്ന് അറിഞ്ഞാലേ ഈ ആവശ്യത്തിന്റെ അനന്തരഫലവും ഗൗരവവും മനസിലാക്കാന്‍ കഴിയൂ...

പഴയൊരു നീർമാതളം

(മാധവിക്കുട്ടിയുടെ ഒരു ആദ്യകാലരചനയെക്കുറിച്ച്‌) കഥാരചനയുടെ ആദ്യകാൽനൂറ്റാണ്ട്‌, അതായത്‌ തൊള്ളായിരത്തി അമ്പതുകളുടെ തുടക്കം മുതൽ എഴുപതുകളുടെ മദ്ധ്യംവരെയായിരുന്നു ഒരു കഥാകാരി എന്ന നിലയിൽ മാധവിക്കുട്ടിയുടെ സുവർണ്ണകാലം. ആ കാലത്ത്‌ മാധവിക്കുട്ടിയോ അവരുടെ ആസ്വാദകരോ നീർമാതളത്തെക്കുറിച്ച്‌ ഒച്ചവെച്ചിരുന്നില്ല. എന്നാൽ അക്കാലത്തെ ഒരു കഥയിൽ നീർമാതളം പ്രധാന്യത്തോടെ പരാമർശിക്കുപ്പെടുന്നുണ്ട്‌. ആ കഥയുടെ പേരുതന്നെ ‘നീർമാതളത്തിന്റെ പൂക്കൾ’ എന്നാണ്‌. 1957ൽ പുറത്തുവന്നതാണ്‌ ഈ കഥ. സ്വഭാവേന നിയമാനുസാരിയല്ലാത...

യന്ത്രമനസ്സുകളുടെ സംഗീതം

(ടി.പി.വിനോദിന്റെ “ നിലവിളിയെക്കുറിച്ചുളള കടങ്കഥകൾ” എന്ന കാവ്യ സമാഹാരത്തെക്കുറിച്ച്‌) ഏതു കലാസൃഷ്‌ടിയും സ്വന്തം കാലത്തിന്റെ മുദ്രവഹിക്കുന്നുണ്ടെന്നും ആ മുദ്ര ഏറ്റവും ആഴത്തിൽ പതിഞ്ഞിട്ടുള്ള സൃഷ്‌ടിയാണ്‌ ആ കാലത്തെ ഏറ്റവും മികച്ച കലാസൃഷ്‌ടിയെന്നും ഹെന്റാ മാറ്റിസ്സയെ ഉദ്ധരിച്ചുകൊണ്ട്‌ ടെറി ഈഗിൾട്ടൺ പറയുന്നു. “ഒ​‍ുരു വാക്ക്‌& കാലത്തിന്റെ& തൊണ്ടി മുതലാവുന്നത്‌.....” എന്നവരികൾ (അപസർപ്പകം) വായിച്ചപ്പോൾ എനിക്കോർമ്മയിൽ വന്നത്‌ മേൽപ്പറഞ്ഞ പ്രസ്‌താവനയാണ്‌. വാക്ക്‌, ശബദം എന്നിവ വാക്കുകളുടെ സമ...

തീർച്ചയായും വായിക്കുക