ആർ.രാധാകൃഷ്ണൻ
ആത്മകഥ
ആത്മകഥകൾ കൂടുതൽ വിൽക്കുന്ന കാലമാണിത്-ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ കഥ ചൂടപ്പം പോലെ വിറ്റപ്പോൾ ചാനൽ ഡയറക്ടർ ചതുരവടിവിൽ “മാഡം ഇനി എന്തുചെയ്യാൻ പോകുന്നു സാഹിത്യത്തിൽ?” എന്ന് അവരോട് ചോദിച്ചു. അപ്പോൾ മുതൽ തുടങ്ങിയതാണ് എനിക്ക് ആത്മകഥയെഴുതണമെന്ന ആഗ്രഹം. കൂടെ പ്രവർത്തിച്ചവരെ ദുഷിച്ച് ‘എന്നെക്കൊണ്ട് ഞാൻ തോറ്റു’ എന്ന വീമ്പും ആത്മപ്രശംസയുംകൊണ്ട് നിറയ്ക്കാനല്ല എന്റെ കഥ. എന്റെ കഥ എഴുതിയ ദശാബ്ദങ്ങൾ കഴിഞ്ഞ് ആ കഥ വെറും കഥയായിരുന്നെന്നും നീർമാതളം ‘ജെട്രോപ്പ’ എന്ന ബയോഡീസൽ ഉല്പാദിപ്പിക്കാവുന്ന ക...
കാക്കരുപൂക്കുരു
കഥയെഴുതാനിരുന്ന അയാൾ ചിന്തയിലാണ്ടിരുന്നു. എഴുത്തുമുറിയുടെ ഭിത്തി അയാൾ ശ്രദ്ധിച്ചത് പെട്ടെന്നാണ്. മകൻ അവിടെ കരിക്കട്ടയിലും ക്രയോൺസിലും കുത്തി വരച്ച ചിത്രങ്ങൾ കണ്ട് ദേഷ്യപ്പെട്ടു. വിലകൂടിയ വെതർ പ്രൂഫ് പെയിന്റിംഗിന് ചെലവാകിയ തുകയോർത്തപ്പോൾ ദേഷ്യം കൂടി. ഭാര്യയെ വിളിച്ചു. മകന്റെ കുസൃതിയ്ക്ക് ഒരു പീലിത്തണ്ടിന്റെ തല്ലുപോലും നൽകാത്ത യശോദയെ- അവൾ ഇത്തരത്തിലുളള യശോദയായതെങ്ങനെയെന്നറിയുമോ? വനിതാ മാസികയിലെ കൗൺസലിംഗ് പംക്തികൾ, ലേഖനങ്ങൾ- അതിലെ ഉദ്ധരണികൾ കൊണ്ട് അവൾ എന്റെ ദേഷ്യം കുറയ്ക്കാൻ വെണ്ണ പ...
കഥ ചെന്നു കഥയോട് കഥ ചൊല്ലി
കഥകൾ അധികം വായിക്കാത്ത സുഹൃത്ത് ചോദിച്ചു-“നിങ്ങൾ കഥകളെഴുതുമ്പോൾ പിന്നിൽനിന്ന് മുന്നോട്ടോ മുന്നിൽനിന്ന് പിന്നോട്ടോ എഴുതുക?” ചോദ്യം മുഴുവൻ മനസ്സിലായില്ലെങ്കിലും പറഞ്ഞു- “രണ്ടായാലും കഥയുണ്ടാവണം എന്നേയുളളൂ” എഴുത്തുകാരന് എപ്പോഴും എന്തെങ്കിലും ഉത്തരം ഉണ്ടാവും. ഉത്തരത്തിന് മുട്ടില്ല. എന്തിനെക്കുറിച്ചും അഭിപ്രായവും ഉണ്ട്. സൂപ്പർ ഹൈവേയായാലും നാനോടെക്നോളജിയായാലും നോവൽ തന്നെ എഴുതിക്കളയും. വായനക്കാരന്റെ നിലവാരം എന്തായാലെന്ത്? സുഹൃത്തിനോട് “കഥ എപ്പോഴും സംഭവിക്കാം” “സംഭവിക്കുന്നതൊക്കെ കഥയാകാം.” ...