Home Authors Posts by ആർ.രാധാകൃഷ്‌ണൻ

ആർ.രാധാകൃഷ്‌ണൻ

0 POSTS 0 COMMENTS
R.Radhakrishnan, Manager IT centre, Instrumentation Ltd, Palakkad 678623 Address: Phone: 04912569385, 9446416129

മൂന്നുതരം ഡോക്ടര്‍മാരിലും അഭിലഷണീയമല്ലാത്തത്

നമ്മുടെ അറിവില്‍ ഡോക്ടര്‍മാര്‍ മൂന്നു തരം ഉണ്ട്. വൈദ്യരംഗത്തെ ഡോക്ടര്‍മാര്‍, പി എച്ച് .ഡി എടുത്ത് ഡോക്ടര്‍ ആയവര്‍, മൂന്നാമത്തെ വിഭാഗം ഓണററി ഡോക്ടറേറ്റ് കല്പ്പിച്ചു നല്‍കപ്പെട്ടവര്‍. ഈ മൂന്നു വിഭാഗത്തിലും തെറ്റായി മെസേജ് നല്‍കുന്ന ഓരോരുത്തരുടേയും പ്രവര്‍ത്തി കാണുക. ഈ മൂന്നു ഡോക്ടര്‍മാരേയും വിശ്വസിക്കാതിരിക്കാന്‍ അതിന്റേതായ കാരണങ്ങളുണ്ട്. പക്ഷെ ഇതിനൊക്കെ പിന്നിലെ കാരണങ്ങള്‍ ഇനി എങ്ങനെ ഈ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കണം എന്നതിനുള്ള ഉപായങ്ങളൊന്നും മലയാളി ചര്‍ച്ചക്കു വയ്ക്കുന്നില്ല. ഡോക്ടര്‍ - ഒന...

ഓ, ഇതെന്റെ അച്ഛന്‍

കഥ വരുന്ന ഓരോ വഴിയേ.. വെറുതെയിരുന്നാല്‍ മതി കഥ വരും. ജീവനോടെ ജീവിതമുള്ള ജൈവകഥകള്‍! കഥയില്ലായ്മയായി പുതിയതരം കഥകള്‍- സെമിനാര്‍ പേപ്പര്‍പോലെയും ഉപക്രമമവും ഉപസംഹാരവുമായി കഥാ പീസുകള്‍ പ്രണയം കുടയാണ്, പ്രണയം വടിയാണ്, കുടക്കമ്പിയാണ് എന്നു എഴുതിയ ആധുനിക കവിത പോലെയും കഥ പോലെയും എന്തോ ഒക്കെ. എന്‍ട്രോപ്പി, എന്‍താല്‍പ്പി, തെര്‍മോ ഡൈനാമിക്‌സ്, കുന്തിയാന, നാനോ ടെക്‌നോളജി തുടങ്ങി അറിയാത്ത സംജ്ഞകള്‍ തിരുകിയ ടൈറ്റിലുകളായി കഥകള്‍.. കുന്തിയാനയെ അന്വേഷിച്ചപ്പോഴാണ് നീലക്കുറിഞ്ഞിച്ചെടിയുടെ ബോട്ടാണിക്കല്‍ പേരിലെ ഒരം...

രണ്ടു സ്വാശ്രയ കഥകൾ

1. പീലിക്കടക്കണ്ണ്‌ സുവോളജി ബിരുദധാരിയായ എന്റെ കയ്യിൽ കുറെ മയിൽപ്പീലിക്കെട്ടുകൾ ഉണ്ടായിരുന്നു. പീലികൾ മെടഞ്ഞ വൃത്താകൃതിയിലുളള വിശറികൾ ഉണ്ടാക്കി വിൽക്കുന്ന വഴിയോര ഫക്കീറാകാൻ മനസ്സനുവദിച്ചില്ല. മലയാളിയുടെ പതിവു ഹെപ്പോക്രസി തന്നെ തടസ്സം! പക്ഷെ ആ പീലിക്കെട്ട്‌ വൻ ലാഭത്തിൽ എനിക്കു വിൽക്കാനായതെങ്ങനെയെന്നോ? എന്റെ മനസ്സിന്റെ താളുകൾക്കിടയിൽ ഒരു നവീന ആശയത്തിന്റെ പീലിത്തുണ്ട്‌ വച്ചതും താളുകൾക്കിടയിലിരുന്ന്‌ നാളുകൾക്കകം പെറ്റുപെരുകുന്നതും പുറത്തു നാലാളറിഞ്ഞില്ല. സർവശിക്ഷ അഭിയാൻ എന്ന പഴയ ഡീപ്പിയീപ്പ...

പ്രണവം

കഠോര തപസ്സനുഷ്‌ഠിച്ച്‌ പരമശിവന്റെ പക്കൽനിന്നും അദ്ദേഹത്തിന്റെ ആത്മലിംഗത്തെ കരസ്ഥമാക്കിയ രാവണന്റെ കഥയുണ്ട്‌ ഗോകർണത്ത്‌ ഐതിഹ്യമായി. ആയിരം സൂര്യചന്ദ്രൻമാരുടേയും താരാഗണങ്ങളുടേയും പ്രഭചൊരിയുന്ന ആത്മലിംഗത്തിന്റെ ചൈതന്യത്തെ കയ്യിലടക്കിപ്പിടിച്ച്‌ താഴെവയ്‌ക്കാതെ ലങ്കയിലേക്ക്‌ കൊണ്ടുപോകാൻ ആത്മധൈര്യം ആവോളം ഉണ്ടായിരുന്ന രാവണൻ വിഘ്‌നേശ്വരനാൽ ചതിക്കപ്പെട്ട കഥ ആ ദേശത്തിന്‌ സ്വന്തമത്രെ. ഏതായാലും തപസ്സനുഷ്‌ഠിച്ചവർക്ക്‌ പോലും ആത്മവിശ്വാസമേയില്ലാത്ത കാലത്ത്‌ എന്റെ കഥാപാത്രം സ്വാഭാവികമായി അസ്വസ്ഥനായി കാണപ്പെ...

മൂല്യനിർണ്ണയം

“ഞങ്ങളതിനെ CE എന്ന്‌ വിളിക്കും - അതറിയില്ലേ എന്താണെന്ന്‌” അഞ്ജലി ടീച്ചർ ഭർത്താവിനോട്‌ ചോദിച്ചു. പുതിയ വിദ്യാഭ്യാസ പദ്ധതിയെപ്പറ്റി പിടിയില്ലാത്ത അയാൾക്ക്‌ CEയെപ്പറ്റി അറിയില്ല. അയാളുടെ വാട്ടർ അതോറിറ്റി ഓഫീസിൽ AE, Exe, EE, SE, CE തുടങ്ങിയ എഞ്ചിനീയർമാരുടെ സ്ഥാനപ്പേരുമാത്രം അപ്പോൾ ഓർമ്മ വന്നു. ടീച്ചർ ഒരു ക്വിസ്‌ മാസ്‌റ്ററുടെ ഗമയിൽ ഉത്തരം പറഞ്ഞു “Continuous Evaluation” നിരന്തര മൂല്യനിർണ്ണയം - കുട്ടികളെ പതിവായി നിരീക്ഷിച്ച്‌ മാർക്കിടുന്ന രീതി. ടീച്ചർക്ക്‌ പ്രോഗ്രസ്‌ കാർഡ്‌ എഴുതുമ്പോൾ റിമാർക്സ്‌ കോളം ...

പുരാവൃത്തങ്ങളും പുതുവാസ്‌തവങ്ങളും ബ്രൗസ്‌ ചെയ്യപ്പ...

കവിതയിലെ നിരവധി വൈചിത്ര്യങ്ങൾക്കിടയിലാണ്‌ കൊല്ലം സ്വദേശിയായ മുഞ്ഞിനാട്‌ പത്മകുമാറിന്റെ ‘ഒരു കന്യാസ്‌ത്രീയും ഓർമ്മയിൽ കമ്പ്യൂട്ടർ സൂക്ഷിക്കുന്നില്ല“ എന്ന പുസ്‌തകം വായിക്കുന്നത്‌. കവിതയിലെ വിതയുടെ ഫെർടിലിട്ടി അളക്കാനായി കവിത വായിക്കുന്ന ശീലമില്ലാത്തതിനാൽ വായിക്കപ്പെടുന്നവ മനസ്സിൽ വിളവെടുപ്പുത്സവത്തിന്റെ കൊടിയേറ്റം നടത്താൻ പ്രാപ്‌തമാണോ എന്നു നോക്കുന്ന പ്രക്രിയയിലൂടെ മാത്രം ഈ പുസ്‌തകത്തെ അനുഭവവേദ്യമാക്കാൻ ശ്രമിക്കുന്നു. പ്രവാചകനോ ജ്ഞാനിയോ അല്ലാത്ത കവിയുടെ വരികൾ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലാത്ത...

ചില്ലുമേടയും ചാന്തുപൊട്ടും

എനിക്കുറങ്ങാൻ റിങ്ങ്‌ടോൺ താരാട്ട്‌ ഉറങ്ങാതിരിക്കാനും മുറയ്‌ക്കോർക്കാൻ എസ്‌.എം.എസ്‌ ചെറിയ അക്ഷരം ടൈപ്‌ ചെയ്ത്‌ ചെയ്ത്‌ മോതിരക്കയ്യ്‌ മുരടിച്ചു കയ്യല്ല കയ്യിലെ എല്ലാ വിരലുകളും (പഴയ പാട്ടിലെ പ്രയോഗപ്പിശക്‌...) (കയ്യടിക്കരുതേ ചില്ലുമേടയിലിരുന്ന്‌) ഉദാരീകരണ ലോകത്ത്‌ സെക്സ്‌ മാത്രം സക്സസ്‌ ബാക്കിയൊക്കെ സർകസ്‌ മൂല്യങ്ങളുടെ അളവുകോൽ അവളു കോലായതങ്ങിനെ പെണ്ണാണന്മാരായ നിങ്ങളുടെ മുഖം വാടിയതെന്തിങ്ങനെ? Generated from archived content: poem2_aug2_07.html Author: r-ra...

ചിത്രം ചിത്രം

പത്രാധിപരുടെ മുറിയിൽ നിന്നിറങ്ങി സ്‌റ്റാഫ്‌ ചിത്രകാരൻ ഊറിച്ചിരിച്ചു. തന്റെ ‘വരക്കടലാസ്സെ’ടുത്ത്‌ വയ്‌ക്കുന്നതിനു മുമ്പ്‌, പത്രാധിപർ തന്ന ചെറുകഥയ്‌ക്ക്‌ ഇല്ലസ്‌ട്രേഷൻ വരയ്‌ക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതിനും മുമ്പ്‌ ഈ മുഖ്യധാരാ വാരികയുടെ പഴയ അപ്രമാദിത്വത്തെ ആലോചിച്ചു. എത്രപേരെ കൈപിടിച്ചുയർത്തിയ പ്രതിഭാ മിന്നാട്ടം കണ്ടറിഞ്ഞ പത്രാധിപക്കസേരയായിരുന്നു അത്‌. ഇപ്പോൾ എം.ബി.എ.ക്കാരനായ യുവപത്രാധിപർ പടിഞ്ഞാട്ടുനോക്കി മലയാളം മാസിക വിഭാവനം ചെയ്യുന്നു. മറ്റേ മാസികയുടെ മട്ടും മാതിരിയിലും. സർവശിക്ഷ അഭിയാൻ അ...

ഒറ്റമൂലി

പ്രകൃതി രമണീയമായ പ്രദേശത്തു ഔഷധഗ്രാമം വികസിച്ചു വന്നു. പിഴിച്ചിലിനും ഉഴിച്ചിലിനും വിധേയരാകാൻ വരുന്നവരെ കമ്മീഷൻ വാങ്ങി, ഇവിടേക്കു കൊണ്ടുവരുന്നവരുടെ ക്വാളിസും ഇണ്ടിയ്‌ക്കായും ഗ്രാമപാതയിൽ പൊടി പറത്തി. ജ്യോതിഷപാർലറുകൾ, നവരത്‌ന മോതിരം, സുദർശന യന്ത്രങ്ങൾ തുടങ്ങിയവ വിൽക്കുന്ന മാർജിൻ ഫ്രീ മാർക്കറ്റുകൾക്കു കെട്ടിടങ്ങളായിക്കഴിഞ്ഞു. റോപ്‌ ട്രിക്കു നടത്തുന്ന ഇന്ത്യൻ മാന്ത്രികരെ അലവലാതി മാജിക്കുകാർ എന്നു വിളിക്കുന്ന വിദേശീയർ വരെ ഇന്ത്യയുടെ പുത്തൻ മാജിക്കിൽ വീണു കഴിഞ്ഞു. അപൂർവ സസ്യങ്ങളുടെ ശേഖരം കാണാൻ വിദ്യ...

നായകൾ കഥകളുടെ നാൾ വഴിയിൽ

നായകളെപ്പറ്റി ചിന്തിക്കുമ്പോൾ തന്നെ മനുഷ്യസംസ്‌ക്കാരത്തിന്റെ പിളളത്തൊട്ടിലായ നദീതടസംസ്‌ക്കാരം നമ്മുടെ മനസ്സിലെത്തും. മനുഷ്യന്റെ പിന്നിലായി ഒരു മൃഗം വാലാട്ടി നില്‌ക്കുന്ന ചിത്രം ഓർമ്മവരാത്ത ചരിത്രകാരനില്ല എന്നതാണ്‌ സത്യം. പാവ്‌ലോവ്‌ എന്ന റഷ്യൻ സയന്റിസ്‌റ്റിന്റെ നായ മണിയടി ശബ്‌ദം കേട്ട്‌ ആഹാരം കാണാതെ പോലും ഉമിനീര്‌ ഇറ്റിച്ച്‌ സ്‌റ്റിമുലസിനൊരു തിയറി ഉണ്ടാക്കാൻ നിമിത്തമായതും ലെയിക്ക എന്ന നായക്കുട്ടി ബഹിരാകാശയാത്ര ചെയ്‌ത ആദ്യ ജീവനായിരുന്നു എന്നതും ശാസ്‌ത്രരംഗത്തു നായകളുടെ പ്രസിദ്ധമായ സംഭാവനകളാണ...

തീർച്ചയായും വായിക്കുക