പി.വി.രാമൻകുട്ടി
ഡോ.എൻ.വി.പി. ഉണിത്തിരി രചിച്ച ‘നടന്നുവന്ന വഴികൾ’
നൂഞ്ഞിൽ വടക്കേ മഠത്തിൽ പത്മനാഭൻ ഉണിത്തിരി എന്ന ഉണിത്തിരി മാഷിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ഓർമ്മകളാണ് 450 പേജുകളിലായി 34 അധ്യായങ്ങളുള്ള ‘നടന്നുവന്ന വഴിക’ളിൽ നിറഞ്ഞു നിൽക്കുന്നത്. ആ ഓർമ്മകളിൽ പക്ഷേ, വ്യക്തിപരമായവ വളരെ കുറച്ചേയുള്ളൂ. ഔദ്യോഗിക ജീവിതത്തിലും പൊതുജീവിതത്തിലും താൻ ഇടപെട്ട കർമ്മരംഗങ്ങൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. വ്യക്തിഗതവൃത്താന്ത വിവരണമല്ല ഉണിത്തിരിമാഷിന്റെ ആത്മകഥ. കൂടുതൽ തിളക്കമാർന്ന, പ്രസക്തമായ, സ്‌മരണകളുടെ തിരഞ്ഞെടുപ്പും അവതരണവുമാണ് ‘നടന്നുപോയ വഴി’കളിലുള്ളത്. ഒഴിവാക്കേണ്...
പാതി
പാതി വായിച്ച പുസ്തകം പാതി കേട്ടൊരു പാട്ട് പാതി മാത്രം മൊഴിഞ്ഞ മൊഴികളും പാതി മാത്രം നടന്ന വഴികളും ഹാ, പാതി മാത്രം ഞാൻ ജീവിച്ച ജീവിതം Generated from archived content: poem24_feb2_08.html Author: pv_ramankutty
ഞാൻ
ഒന്നു ചിരിക്കുവാനായെങ്കിൽ നിന്നെ ഞാ- നെന്നേ പ്രണയിക്കുമായിരുന്നു. ഒന്നു കരയുവാനായെങ്കിൽ നിന്നെ ഞാ- നെന്നേയുപേക്ഷിക്കുമായിരുന്നു. Generated from archived content: poem5_jan6_07.html Author: pv_ramankutty