Editor
കെ.സി.ബി.സി.ക്ക് ഒരു തുറന്ന കത്ത്
ബഹുമാനപ്പെട്ട പിതാക്കന്മാരേ, ഒരു കത്തോലിക്ക വിശ്വാസി എന്ന നിലയിലും സീറോ മലബാര്‍ സഭയിലെ അംഗം എന്ന നിലയിലും എനിക്കിത് ചോദിക്കാതിരിക്കാന്‍ കഴിയില്ല.
ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അതിരുകടന്നെന്ന കെ.സി.ബി.സിയുടെ വിലയിരുത്തല്‍ അത്യന്തം അധിക്ഷേപകരമാണ്.
1. ആരാണ് സഭയിലെ ഓരോ അംഗത്തിന്റെയും അതിരുകള്‍ നിശ്ചയിക്കുന്നത്?
2. സഭ എന്നാല്‍ മെത്രാന്‍ എന്നാണോ കാനോന്‍ നിയമം അനുശാസിക്കുന്നത്?
3. സഭയില്‍ ഒരു വിശ്വാസിയുട...