Home Authors Posts by പുഴ ഡോട്ട്‌ കോം

പുഴ ഡോട്ട്‌ കോം

209 POSTS 0 COMMENTS

ദുബായ്

ദുബായ് അല്‍ നാസര്‍ ലിഷര്‍ ലന്റില്‍ ജൂണ്‍ 8 - ന് നടക്കുന്ന ‘ അറേബ്യന്‍ ഫാന്റസി’ എന്ന മെഗാ സ്റ്റേജ് ഷോയുടെ ബോഷര്‍ പ്രകാശനം നിര്‍വഹിച്ചു. ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി ഫാ. ടി.ജെ ജോണ്‍സണ്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പ്രശസ്ത സിനിമാ താരം ദിലീപ് നയിക്കുന്ന മെഗാ ഷോയില്‍ സിനിമാതാരങ്ങളായ മണിയന്‍ പിള്ള രാജു, ഹരിശ്രീ അശോകന്‍, നാദിര്‍ഷാ, മീരാ നന്ദന്‍, കല്‍പ്പന, ഷംനാ കാസിം എന്നിവര്‍ പരിപാടികള്‍ അവതരിപ്പിക്കും. ഗായകരായ മധു ബാലകൃഷണന്‍, റിമി ടോമി, ശ്രീനാഥ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്...

ഗീതാഞ്ജലി

ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരുടെ ആദരവ് പിടിച്ച് പറ്റിയ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ നൂറ്റിയമ്പതാം ജന്മദിനാഘോഷങ്ങള്‍ സമാപനത്തോടടുത്ത് നില്‍ക്കുന്ന ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ വിശ്രുതമായ ഗീതാഞ്ജലിയിലെ ഏതാനും ഗീതങ്ങള്‍ ഈ ലക്കം മുതല്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. പുഴ. കോം Generated from archived content: news1_mar22_12.html Author: puzha_com

പുഴ.കോം 11-ആം വാ‍ര്‍ഷികാഘോഷം -പുസ്തകപ്രകാശനവും പുര...

പുഴ.കോമിന്റെ 11-ആം വാര്‍ഷികാഘോഷ പരിപാടികള്‍ 21. 12. 2011 ന് എറണാകുളത്ത് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് നടന്നു. സമ്മാനാര്‍ഹമായ കഥകളുള്‍പ്പെടെയുള്ള 10 കഥകളടങ്ങിയ തിരെഞ്ഞെടുത്ത കഥകളുടെ സമാഹാരം പ്രശസ്ത സാഹിത്യകാരന്‍ കെ. എല്‍ മോഹനവര്‍മ്മ , കഥാകാരി തനൂജ ഭട്ടതിരിക്ക് നല്‍കി പ്രകാശനം ചെയ്തു. പുഴ. കോമിന്റെ ചെറുകഥാമത്സരത്തില്‍ സമ്മാനാര്‍ഹമായകഥ ‘ അവസാനത്തെ ഉരുപ്പടി’ എഴുതിയ ലിജിയ ബൊണേറ്റിക്കുള്ള പുരസ്ക്കാരവും ഫലകവും കേരളസംഗീത അക്കാദമി വൈസ് ചെയര്‍മാന്‍ ടി. എം എബ്രഹാമും പ്രോത്സാഹന സമ്മാനം നേടിയ ക...

ലോകസിനിമ: നാഴികക്കല്ലുകള്‍

ലോകസിനിമാ രംഗത്ത് നാഴികക്കല്ലുകളായി മാറിയ അമ്പത് സിനിമകളെക്കുറിച്ചുള്ള പരമ്പര 20 - 12 - 11 ല്‍ പുഴ. കോമില്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നു. ലോകസിനിമയുടെ തുടക്കം കുറിച്ച 1895 ഡിസംബര്‍ 28 ന് ലൂമിയര്‍ സഹോദരന്മാരുടെ പാരീസിലെ ഗ്രാന്റ് കഫേയിലെ പ്രദര്‍ശനം മുതല്‍ ഇന്ന് വരെ ഇറങ്ങിയ സിനിമകളില്‍ പ്രാമുഖ്യം നേടിയ 50 ക്ലാസ്സിക്ക് ചിത്രങ്ങളെക്കുറിച്ചുള്ള പഠനവും ഒപ്പം സംവിധായകരെക്കുറിച്ചുള്ള ലഘുവിവരണവും ഓരോ ലക്കത്തിലുമുണ്ടാകും. പരമ്പരക്ക് മുന്നോടിയായുള്ള ആമുഖക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നു. ...

സാഹിത്യകാരന്‍ കാക്കനാടന്‍ അന്തരിച്ചു

മലയാളസാഹിത്യത്തില്‍ ആധുനികതയുടെ ശില്‍പ്പികളില്‍ തുടക്കക്കാരനായ കാക്കനാടന്‍ (76)19ന് രാവിലെ അന്തരിച്ചു. കമ്പോളം, ഒറോത, പറങ്കിമല ,കോഴി, ഉഷ്ണമേഘല എന്നിവയാണ് പ്രശസ്തമായ കൃതികള്‍ കാക്കനാടന് പുഴ. കോമിന്റെ ആദരാഞ്ജലികള്‍. Generated from archived content: news1_oct19_11.html Author: puzha_com

പുസ്‌തകപ്രകാശനം

ആർട്ട്‌ ഓഫ്‌ലിവിംഗ്‌ സബ്‌സെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്കൽ ശ്രീനാരായണ ഹയർസെക്കന്ററി സ്‌​‍്‌ക്കൂൾ ഹാളിൽ ആർട്ട്‌ ഓഫ്‌ലിവിംഗ്‌ ടീച്ചർ അഡ്വക്കേറ്റ്‌ ശ്രീപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച്‌ ബാലസാഹിത്യകാരൻ സത്യൻതാന്നിപ്പുഴ രചിച്ച “രസമുള്ള കുട്ടിക്കഥകൾ” എന്ന ബാലസാഹിത്യകൃതി അഭിതയ്‌ക്ക്‌ നൽകി അഡ്വക്കേറ്റ്‌ ശ്രീ. പകാശ്‌ പ്രകാശനം ചെയ്‌തു. യോഗത്തിൽ ഉഷ മനോജ്‌, എം.ബി.രാജൻ, ടി.കെ. രാജീവ്‌, ടി.എം.മനോജ്‌ എന്നിവർ സംസാരിച്ചു. സത്യൻ താന്നിപ്പുഴ നന്ദി പറഞ്ഞു. Generated ...

കാവ്യലോകത്തെ ഒറ്റയാൻ അന്തരിച്ചു

സ്വന്തമായി വീടോ മേൽവിലാസമോ ഇല്ലാത്ത വ്യത്യസ്‌തമായ അനുഭവങ്ങളുടെ സങ്കലനമായ ജീവിതം കൊണ്ട്‌ നടന്ന തെരുവ്‌ ജീവിതത്തിൽ നിന്ന്‌ കവിത സൃഷ്‌ടിക്കുന്ന മലയാളത്തിലെ ഒറ്റയാനായ കവി എ. അയ്യപ്പൻ (61) അന്തരിച്ചു. പ്രിയ കവിയ്‌ക്ക്‌ പുഴ.കോമിന്റെ ആദരാജ്ഞലികൾ. വെയിൽ മറന്നവർ എന്ന കവിതാസമാഹാരത്തിലെ എന്റെ ‘ശവപ്പെട്ടി ചുമക്കുന്നവരോട്‌’ എന്ന കവിത പ്രസിദ്ധീകരിക്കുന്നു. എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്‌ എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്‌ ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്‌. എന്റെ ഹൃദയത്തിന്റെ സ്‌ഥാനത്ത്‌ ഒരു പൂവുണ്ട...

പുഴ.കോം ചെറുകഥാമത്സരം – 2009

പുഴ.കോം ഇന്റർനെറ്റ്‌ മാഗസിൻ അതിന്റെ 9-​‍ാം വാർഷികത്തോടനുബന്ധിച്ച്‌ ഇന്റർനെറ്റിൽകൂടി നടത്തിയ ചെറുകഥാ മത്സരത്തിൽ ഏറ്റവും മികച്ച കഥയായി ശ്രീ ഗണേഷ്‌ പന്നിയത്ത്‌ രചിച്ച ‘ദ്വീപുരാജ്യത്തുനിന്നുള്ള വാർത്തകൾ’ തിരഞ്ഞെടുക്കപ്പെട്ടു. പതിനായിരം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന സമ്മാനം ഡിസംബർ 19-ന്‌ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. കെ.എൽ. മോഹനവർമ്മ, എം. തോമസ്‌ മാത്യു, എം.വി. ബെന്നി എന്നിവരടങ്ങിയ ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ സമ്മാനാർഹമായ കഥ തിരഞ്ഞെടുത്തത്‌. Generated from a...

പുഴ.കോം ചെറുകഥാ മത്സരം 2010 ഹാരിസ്‌ നെന്മേനിക്ക്‌ ...

പുഴ.കോം ഇന്റർനെറ്റ്‌ മാഗസിൻ അതിന്റെ 10-​‍ാംമത്‌ വാർഷികത്തോടനുബന്ധിച്ച്‌ നടത്തിയ ചെറുകഥാ മത്സരത്തിൽ ഹാരീസ്‌ നെന്മേനി വയനാട്‌ എഴുതിയ ‘കുടുംബശ്രീ’ എന്ന കഥ സമ്മാനാർഹമായിരിക്കുന്നു. സമ്മാനത്തുകയായ പതിനായിരം രൂപയും പുരസ്‌കാരവും മത്സരത്തിനായി വന്ന കഥകളിൽ നിന്ന്‌ തിരഞ്ഞെടുത്ത 25 കഥകളടങ്ങിയ പുസ്‌തകത്തിന്റെ പ്രകാശനവും ഡിസംബർ മാസത്തിൽ എറണാകുളത്ത്‌ വച്ച്‌ നടക്കുന്ന ചടങ്ങിൽ നിർവ്വഹിക്കുന്നതായിരിക്കും. Generated from archived content: news1_nov10_10.html Author: puzha_com

സായിബാബയെപ്പറ്റി പുതിയൊരു ലേഖനപരമ്പര

ഈയിടെ മഹാസമാധിയായ സത്യസായിബാബയെപ്പറ്റി ഒരു ലേഖനപരമ്പര അടുത്തലക്കം മുതൽ തുടങ്ങുന്നു. ഈ ലേഖനം തയ്യാറാക്കിയത്‌ മംഗളം പത്രാധിപസമിതിയിലെ മുൻ അംഗമായിരുന്ന എൻ. സോമശേഖരനാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. Generated from archived content: news1_may4_12.html Author: puzha_com

തീർച്ചയായും വായിക്കുക