പുഴ ഡോട്ട് കോം
സത്യന്‍താന്നിപ്പുഴയെ ആദരിച്ചു
ഗുരുധര്‍മ്മ പ്രചരണ സഭയുടെ ഒക്കല്‍ യൂണിറ്റ് ഒക്കല്‍ എസ്.എന്‍.ഡി.പി ശാഖ ഹാളില്‍ വെച്ച് നടത്തിയ ഗുരുധര്‍മ്മപഠനശിബിരത്തില്‍ വച്ച് ബാലസാഹിത്യകാരന്‍ സത്യന്‍ താന്നിപ്പുഴയെ പി.സി.ബിബിന്‍ ഉദയം പേരൂര്‍(ജില്ല്ലാപ്രസിഡന്റ് ഗുരുധര്‍മ്മ പ്രചരണ സഭ) പൊന്നാടയണിയിച്ച് ആദരിച്ചു. കുട്ടികളുടെ ശ്രീനാരായണ ഗുരു, ഗുരുദേവന്‍ കഥകളിലൂടെ.., ഗുരുദേവന്റെ അത്ഭുതകഥകള്‍, സ്വാമി വിവേകാനന്ദ കഥകള്‍ തുടങ്ങി നാല്പതില്പരം ബാലസാഹിത്യകൃതികളുടെ ഗ്രന്ഥകാരനാണ് സത്യന്‍ താന്നിപ്പുഴ. Generated from archived...
പുസ്തകപ്രകാശനം
പ്രശസ്ത എഴുത്തുകാരന്‍ എം.കെ. ചന്ദ്രശേഖരന്‍ എഴുതിയ 'സത്യജിത് റേ - സിനിമയും ജീവിതവും' എന്ന പുസ്തകത്തിന്റെ പ്രകാശനം കൊല്‍ക്കത്ത മലയാളി സമാജത്തിന്റെയും കേരള സംഗീതനാടക അക്കാദമി ഈസ്റ്റേണ്‍ വിംഗിന്റെയും ആഭിമുഖ്യത്തില്‍ നടന്ന കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ വച്ച് പ്രശസ്ത ഗായികയും സിനിമാനടിയുമായ ഉഷാഉതുപ്പ് കൊല്‍ക്കത്ത മലയാളി സമാജം പ്രസിഡന്റ് ജോണ്‍ കോശിക്ക് ഒരു കോപ്പി നല്‍കി നിര്‍വ്വഹിക്കുന്നു. ഗ്രന്ഥകര്‍ത്ത എം.കെ. ചന്ദ്രശേഖരന്‍, ഫിലിംഫെസ്റ്റിവല്‍ പ്രതിനിധി സുനില്‍ നമ്പ്യാര്‍ എന്നിവര്‍ സമീപം. ...
അഗ്നിച്ചിറകുകള്‍ക്ക് പ്രണാമം
ജീവിക്കാനാകുന്ന ഗ്രഹത്തെക്കുറിച്ച് അറിവ് പകരാന്‍ ക്ലാസ്റൂമിലേയ്ക്ക് പോയ ഇന്‍ഡ്യയുടെ മിസൈല്‍ സാങ്കേതിക വിദ്യയുടെ ഉപഞ്ജാതാവായ മുന്‍ രാഷ്ട്രപതി ഏ.പി.ജെ. അബ്ദുള്‍കലാം നമ്മോട് യാത്രപറഞ്ഞിരിക്കുന്നു. യാത്ര പറഞ്ഞത് ക്ലാസ്മുറിയില്‍ അറിവ് പകരുന്ന വേളയിലായിരുന്നുവെന്നത് യാദൃശ്ചികമാണെങ്കിലും അന്ത്യനിമിഷംവരെ അദ്ദേഹം കര്‍മ്മനിരതനായിരുന്നുവെന്നത് ആ ജീവിതത്തിന്റെ മഹത്വം വിളിച്ചോതുന്നു. ചിന്തകളില്‍ അഗ്നിച്ചിറകുകള്‍ ഉണ്ടാവണമെന്നാഗ്രഹിച്ച അബ്ദുള്‍കലാമിന് പുഴ.കോമിന്റെ ആദാരഞ്ജലികള്‍. ...
ഇന്നലകളില്ലാതെ
മലയാള സിനിമ ഇന്നലെയുടെ പ്രതിഭകള്‍ എന്നത് എം കെ ചന്ദ്രശേഖരന്‍ എഴുതിയ സിനിമാ പഠനഗ്രന്ഥമാണ്. മലയാളത്തില്‍ സിനിമാ സാഹിത്യം സമ്പന്നമാണ്. അതിനാവശ്യമായ വസ്തുതകള്‍ തേടിപ്പിടിച്ച് കണ്ടെത്തുക എന്നത് ശ്രമകരമായ ജോലിയാണ്. അതുകൊണ്ടുതന്നെ സിനിമയുടെ ഇന്നലെകളില്‍ ജീവിച്ചവരെക്കുറിച്ചുള്ള ഈ ഗ്രന്ഥം ശ്രദ്ധേയമാകുന്നു. വാക്കുകളുടെ അനുഭവത്തേക്കാള്‍ ദൃശ്യാനുഭവങ്ങളിലേക്ക് ആസ്വാദനം പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന കാലമാണ് ഇന്നുള്ളത്. എഴുത്തിലും ഈ മാറ്റം പ്രകടമാണ്. കഥാപാത്രങ്ങള്‍ ഭാവം, ചലനം, പശ്ചാത്തലം തുടങ്ങിയ ദൃശ്യസ...
പ്രമുഖ സംവിധായകന്‍ എ വിന്‍സെന്റ് അന്തരിച്ചു
ചായാഗ്രഹണ സംവിധാന രംഗത്തെ ആദ്യകാല പ്രതിഭ വിന്‍സെന്റ് (86) നിര്യാതനായി. മലയാള ചലച്ചിത്ര രംഗത്തെ ഒരു അതുല്യ പ്രതിഭയായിരുന്നു വിന്‍സെന്റിന്റെ നിര്യാണത്തോടെ വിട പറഞ്ഞത്. അദ്ദേഹത്തിന് പുഴ.കോം മിന്റെ ആദരാഞ്ജലികള്‍. Generated from archived content: news1_feb25_15.html Author: puzha_com
സുരാജ് വെഞ്ഞാറമ്മൂടിനു അഭിനന്ദനങ്ങള്‍
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡ് സുരാജ് വെഞ്ഞാറമ്മൂട് മറ്റൊരു നടനായ രാജ്കുമാര്‍ റാവുവുമായി പങ്കിട്ടിരിക്കുന്നു. വമ്പന്‍ സ്രാവുകളെ വെട്ടി മാറ്റി ദേശീയ ധാരയിലേക്കു ഒരു ഹാസ്യ നടനായി മുദ്രകുത്തപ്പെട്ടിരുന്ന സുരാജ് വെഞ്ഞാറമ്മൂട് കടന്ന് വന്നതില്‍ മലയാളികളായ എല്ലാ സിനിമാ പ്രേമികളേയും ആഹ്ലാദിപ്പിക്കുന്നതാണു. മുമ്പ് ഈ വിധത്തില്‍ അവാര്‍ഡ് നേടിയ സലിം കുമാറിനോടൊപ്പം ജേതാവായി വന്ന സുരാജ് വെഞ്ഞാറമ്മൂടിനു പുഴ.കോമിന്റെ അഭിനന്ദനങ്ങള്‍. Generated from arch...
നവരസം സംഗീത സഭാ പുരസ്‌കാരം
തിരുവനന്തപുരം നവരസം സംഗീത സഭയുടെ 2013ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചരിത്ര രചനയ്ക്കുള്ള ഗോവിന്ദ് പുരസ്‌കാരം സിനിമാ സംവിധായകന്‍ നേമം പുഷ്പരാജിന്റെ. രാജാരവിവര്‍മ കലാ-.കാലം- ജീവിതം എന്ന ജീവചരിത്രകൃ തിക്കു ലഭിച്ചു. മികച്ച കവിതാസമാഹാരത്തിനുള്ള പുരസ്‌കാരം ഡോ. ബി. സന്ധ്യയുടെ ചെമ്പകം നീ മടങ്ങിപ്പോകല്ലേ എന്ന കൃതിക്കാണ് പ്രചോദനാത്മകയായ മന:ശാക്തീകരണ കൃതി എന്ന നിലയില്‍ മനഃശക്തി പരിശീലകനും കാര്‍ട്ടൂണിസ്റ്റുമായ ജോഷി ജോര്‍ജിന്റെ ' വിജയിക്കാന്‍ മനസു മാത്രം മതി' എന്ന കൃതി പുരസ്‌കാരത്തിന് അര്‍ഹമായി തി...
നവരസം സംഗീത സഭാ പുരസ്‌കാരം
തിരുവനന്തപുരം നവരസം സംഗീത സഭയുടെ 2013ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ചരിത്ര രചനയ്ക്കുള്ള ഗോവിന്ദ് പുരസ്‌കാരം സിനിമാ സംവിധായകന്‍ നേമം പുഷ്പരാജിന്റെ. രാജാരവിവര്‍മ കലാ-.കാലം- ജീവിതം എന്ന ജീവചരിത്രകൃതിക്കു ലഭിച്ചു.മികച്ച കവിതാസമാഹാരത്തിനുള്ള പുരസ്‌കാരം ഡോ. ബി. സന്ധ്യയുടെ ചെമ്പകം നീ മടങ്ങിപ്പോകല്ലേ എന്ന കൃതിക്കാണ്പ്രചോദനാത്മകയായ മന:ശാക്തീകരണ കൃതി എന്ന നിലയില്‍ മനഃശക്തി പരിശീലകനും കാര്‍ട്ടൂണിസ്റ്റുമായ ജോഷി ജോര്‍ജിന്റെ ' വിജയിക്കാന്‍ മനസു മാത്രം മതി' എന്ന കൃതി പുരസ്‌കാരത്തിന് അര്‍ഹമായിതിരുവനന...
ഭൂമിയില്‍ നടക്കുന്നു
ചെറുകഥക്കകത്ത് കഥ വേണമെന്നത് നിര്‍ബന്ധമാണ്. കാലത്തെ അതിജീവിച്ചു നില്‍ക്കുന്ന ചെറുകഥകളെ നോക്കു. മൂല്യവത്തും അര്‍ഥവത്തുമായ കഥയുണ്ടാവും അതില്‍. എസ് ആര്‍ ലാലിന്റെ ‘ ഭൂമിയില്‍ നടക്കുന്നു ‘ എന്ന ആദ്യ സമാഹാരത്തിലെ പതിമൂന്ന് കഥകളിലും കഥയുണ്ട് ഭൂമിയില്‍ നടക്കുന്നതും ഭൂമിയോട് ബന്ധപ്പെട്ടതുമായ കഥകള്‍. ലാലിന്റെ കഥകളില്‍ മികച്ചൊരു കഥാ കഥന രീതിയുണ്ട്. ക്ലിഷേയില്ലാത്ത ഭാഷയിലൂടെ ജാഡയേതുമില്ലാത്ത കഥപറച്ചില്‍. പ്രതീകങ്ങള്‍കൊണ്ടൂം വിശേഷണങ്ങള്‍ കൊണ്ടും ഇക്കഥകള്‍ വായനക്കാരനെ ബുദ്ധിമുട്ടിക്കില്ല. അതേ സമയം ശക്തമാ...
കുസുംഷ ലാലിന് സാഹിത്യ പുരസ്ക്കാരം
പറവൂര്‍: പുനലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ്ണ ജീവകാരുണ്യ സംഘടനയായ രത്നമ്മ മാത്യു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ‘ സാഹിത്യരത്നം’ പുരസ്ക്കാരം കുസുംഷലാലിന്. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര നിയമകാര്യ - ന്യൂനപക്ഷ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദില്‍ നിന്നും കുസുംഷലാല്‍ പുരസ്ക്കാരം സ്വീകരിച്ചു. കെ. എസ്. ഇ. ബി ചേന്ദമംഗലം സെക്ഷനിലെ ജീവനക്കാരനായ ഇദ്ദേഹം ചെറായി സ്വദേശിയാണ്. Generated from archived content: news1_may04_12.html Author: puzha_...