Home Authors Posts by പുതുപ്പളളി സെയ്‌ത്‌

പുതുപ്പളളി സെയ്‌ത്‌

0 POSTS 0 COMMENTS

ഞാന്‍ നിഷ്‌ക്കളങ്കന്‍

'' പിന്നെ എന്തുകൊണ്ടിങ്ങനെ സംഭവിച്ചു?'' ഇതല്ലേ നിന്റെ ചോദ്യം . സൂപ്രണ്ട് മധുപാലന്‍ സാറിന്റെ സെന്റോഫിനു സഹപ്രവര്‍ത്തകരുടെ അമിത നിര്‍ബന്ധത്തിനു വഴിപ്പെട്ടുപോയെന്നുള്ളതാണു സത്യം. അവസാനം കൈകാലുകള്‍ കുഴഞ്ഞു വീണ എന്നെ അവര്‍ കാറില്‍ കയറ്റി വീട്ടില്‍ കൊണ്ടുവന്നു എടുത്തു കിടക്കയില്‍ കൊണ്ടിടുകയായിരുന്നുവെന്നു പീറ്റെ ദിവസം നീ പറഞ്ഞല്ലേ ഞാനറിയുന്നത്. ജീവിതത്തില്‍ ഒരു തെറ്റ് ആര്‍ക്കും പറ്റും. ഈ നിസ്സഹായവസ്ഥയില്‍ നീ എന്നെ ഉപേക്ഷിച്ചു പോവുന്നത് എനിക്കു ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല. അതുകൊണ്ട് നീ തിരിച്ചു വരണ...

ഭാര്യ

ഞാൻ വലിയ ധനികനായി എന്ന സ്വപ്‌നം കണ്ടകാര്യം ഭാര്യയോടു പറഞ്ഞപ്പോൾ, സ്വപ്‌നത്തിൽ കാണുന്നതിനു വിപരീതമായേ ജീവിതത്തിൽ കാര്യങ്ങൾ നടക്കൂ എന്നാണവൾ പറഞ്ഞത്‌. അവൾ മറ്റൊരാളിന്റെകൂടെ ഒളിച്ചോടിയതായി ഒരു ദിവസം ഞാൻ സ്വപ്‌നം കണ്ടു. അതറിഞ്ഞപ്പോഴുളള അവളുടെ പ്രതികരണം, ചില സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകാറുണ്ടെന്നായിരുന്നു! Generated from archived content: story2_mar.html Author: puthuppalli_saeed

തീർച്ചയായും വായിക്കുക