പുരുഷൻ ചെറായി
വായ്പയും പലിശയും
ഒന്നൊരിയ്ക്കൽ രണ്ടിനോട് മൂന്നുരൂപ വായ്പ വാങ്ങി നാലുനാൾ കഴിഞ്ഞതില്ല അഞ്ചുരൂപ പലിശയായി. Generated from archived content: nurse3_feb19_09.html Author: purushan_cherai
ഒന്നിച്ചു നിന്നാൽ
തനിച്ചുനിന്നാൽ നാമെല്ലാരും പൂജ്യം; വെറുമൊരു പൂജ്യം! ഒന്നിനുചാരെ ഒന്നായ് നിന്നാൽ ഒരായിരങ്ങൾ ആകാം. Generated from archived content: nurse2_feb19_09.html Author: purushan_cherai
ബാക്കി എത്ര?
എന്റെ കൈയിൽ അഞ്ചുപഴം പഞ്ചാരപ്പൂവൻപഴം കുഞ്ചിയമ്മ ഒന്നെടുത്തു കുഞ്ചുവേട്ടൻ രണ്ടെടുത്തു ബാക്കിയെത്ര പൂവൻപഴം തെറ്റുചൊന്നാൽ ചൂരൽപ്പഴം. Generated from archived content: nurse1_feb19_09.html Author: purushan_cherai
എറുള്‍
രാജവെമ്പാല, എട്ടടി മൂര്‍ഖന്‍, കരിമൂര്ഖന്, പുല്ലാന്നിമൂര്‍ഖന്‍, അണലി, വെള്ളിക്കെട്ടന്, ചേനത്തണ്ടന്‍ തുടങ്ങി ആയിരത്തോളം വിഷപ്പാമ്പുകളുമായി ഒരു മാസക്കാലം കണ്ണാടിക്കൂട്ടില്‍ കഴിഞ്ഞ പീതാംബരന് പുറത്തുവന്നത്,ലിംകാ ബൂക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലേക്കാണ്. സ്വദേശത്തും വിദേശത്തുമായി നല്കപ്പെട്ട സ്വീകരണങ്ങളുടെ ആഘോഷത്തിമിര്‍പ്പില്‍ പീതാംബരന്റെ അനിതര സാധാരണമായ ധൈര്യം പ്രകീര്‍ത്തിക്കപ്പെട്ടു. അനേകവട്ടം വിഷപ്പാമ്പുകളുടെ ദംശനമേറ്റിട്ടും മരണത്തെ വെല്ലുവിളിച്ച് നിലകൊണ്ട പീതാംബരനെ ജനം ഒരു എട്ടാം ലോകാത്ഭുതമായി...
എറുള്‍
രാജവെമ്പാല,എട്ടടി മൂര്‍ഖന്‍, കരിമൂര്ഖന്,പുല്ലാന്നിമൂര്‍ഖന്‍,അണലി,വെള്ളിക്കെട്ടന്,ചേനത്തണ്ടന്‍ തുടങ്ങി ആയിരത്തോളം വിഷപ്പാമ്പുകളുമായി ഒരു മാസംക്കാലം കണ്ണാടിക്കൂട്ടില്‍ കഴിഞ്ഞ പീതാംബരന് പുറത്തുവന്നത്,ലിംകാ ബൂക്ക ഓഫ് വേള്‍ഡ് റെക്കോര്‍ഡിലേക്കാണ്. സ്വദേശത്തും വിദേശത്തുമായി നല്കപ്പെട്ട സ്വീകരണങ്ങളുടെ ആഘോഷത്തിമിര്‍പ്പില്‍ പീതാംബരന്റെ അനിതര സാധാരണമായ് ധൈര്യം പ്രകീര്‍ത്തിക്കപ്പെട്ടു.അനേകവട്ടം വിഷപ്പാമ്പുകളുടെ ദംശനമേറ്റിട്ടും മരണത്തെ വെല്ലുവിളിച്ച് നിലകൊണ്ട പീതാംബരനെ ജനം ഒരു എട്ടാം ലോകാത്ഭുതമായി നൊക്ക...